പ്രധാനമന്ത്രി നരേന്ദ്രമോദി പക്ഷികൾക്ക് തീറ്റ കൊടുത്തതുകൊണ്ടാണ് രാജ്യത്ത് പക്ഷിപ്പനി വന്നതെന്ന് സമാജ്വാദി പാർട്ടി നേതാവ് ഐ.പി.സിങ്ങ്. മോദി മയിലിനെ തീറ്റുന്ന ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് ഐപി സിങ്ങിന്റെ ട്വീറ്റ്.
കുമ്മനം നേമത്ത്; പി കെ കൃഷ്ണദാസ് കട്ടാക്കടയിൽ: ബിജെപി പട്ടിക ഒരുങ്ങുന്നു
”ഈ മനുഷ്യനെ എന്താണ് ചെയ്യേണ്ടത്?. പാവം പക്ഷികൾക്ക് തീറ്റ കൊടുത്തു. പിന്നാലെ പാവം മനുഷ്യരെ ബാധിച്ച് പക്ഷിപ്പനിയെത്തി”, സിങ്ങ് ട്വീറ്റ് ചെയ്തു.
പക്ഷിപ്പനിയെ കേന്ദ്രസർക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും ഐ.പി.സിങ്ങ് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക