വാട്സ്ആപ്പിന്റെ പുതിയ പരിഷ്കാരത്തെ തുടർന്ന് വൻതോതിൽ ആപ്പിൾ നിന്നുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണ്. മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കുവെക്കുമെന്ന സ്വകാര്യത നയ പരിഷ്കരണമാണ് വാട്സ്ആപ്പ് പ്രഖ്യാപിച്ചത്. ഇതോടെ വാട്സ്ആപ്പിന്റെ പുതിയ പരിഷ്കാരത്തെ പരിഹസിക്കുകയാണ് ടെലഗ്രാം.
— Telegram Messenger (@telegram) January 8, 2021
കൊവിഡും പൊണ്ണത്തടിയും വരാതെ സൂക്ഷിച്ചോളൂ !
സ്വകാര്യത കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളെയാണ് ഇതോടെ പ്രധാനമായും ഉപഭോക്താക്കൾ ആശ്രയിക്കുന്നത്. വാട്സ്ആപ്പിന്റെ പരിഷ്കരിച്ച സ്വകാര്യത നയം പതിച്ച ശവമഞ്ചവുമായി നിന്ന് നൃത്തം ചെയ്യുന്നവരുടെ GIF ആണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. വാട്സ്ആപ്പിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിനെ തുടരെ തുടരെ ട്രോളുകയാണ് ടെലിഗ്രാം.
— Telegram Messenger (@telegram) January 10, 2021
വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദര്‍ബാറി’ന്റെ ടീസർ പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക