റിലീസിനു മുന്‍പേ വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ചോര്‍ന്നത് വിതരണക്കാര്‍ക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെയെന്ന് സംശയം. വിതരണക്കമ്പനിയിലെ ജീവനക്കാരനെതിരെ പൊലീസില്‍ പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക