ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം തിരുവനന്തപുരത്തെത്തി. കോൺഗ്രസ് പ്രവർത്തകർ, തിരുവനന്തപുരത്തെത്തിയ ഉമ്മൻചാണ്ടിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി; 15 പേര് മരിച്ചു
തെരഞ്ഞെടുപ്പ് മേൽനോട്ട ചുമതലക്കായി രൂപീകരിച്ച പത്തംഗ സമിതിയുടെ തലവൻ ഉമ്മൻചാണ്ടിയെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എന്നാൽ അണികൾക്ക് അതൊന്നും വിഷയമല്ലായിരുന്നു. നേതാക്കൾ തലസ്ഥാനത്ത് വിമാനം ഇറങ്ങുന്നതിന് മുന്പേ അണികൾ വിമാനത്താവളത്തിൽ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക