മൂവാറ്റുപുഴ: വിവാഹ വാഗ്ദാനം നല്കി നഴ്സിങ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാക്കള്‍ക്കെതിരെ കേസ്. കേസെടുത്തത് ആരക്കുഴ സ്വദേശിനിയെ ബംഗളൂരുവില്‍വെച്ച് പീഡിപ്പിച്ച കേസില്‍ രാജാക്കാട് സ്വദേശിക്കെതിരെയാണ്. മറ്റൊരു കേസ് വാഴപ്പിള്ളി സ്വദേശിനിയായ 19കാരിയെ പീഡിപ്പിച്ചതാണ്.
ഡ്രാഗണ്‍ ഫ്രൂട്ടിനി ‘കമലം’; പേര് മാറ്റി ഗുജറാത്ത് സര്‍ക്കാർ
കാമുകനും മാവേലിക്കര സ്വദേശിയുമായ യുവാവ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്, പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരുന്ന ദിവസമാണ്. എന്നാൽ ബന്ധുക്കള്‍ യുവാവിനെ വീട്ടിലെത്തി കണ്ട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെെട്ടങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീടാണ് പൊലീസില്‍ പരാതിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക