കെ.എസ്.ആര്.ടി.സിയില്‍ പെയിന്റ് വാങ്ങിയതിലും ക്രമക്കേട്. ഇപ്പോഴുണ്ടായ 100 കോടിയുടെ തിരിമറി നടന്ന അതേ സമയത്ത് തന്നെ പെയിന്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതാണ്.
സ്വര്‍ണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകും
പിന്നീട് വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക