ഇന്ന്, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയിലുളളത് 2 കോടി 69 ലക്ഷം വോട്ടർമാരാണ്. കൂടാതെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരമുണ്ടാകും. 80 വയസിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കുന്നതാണ്.
സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് മേജര്‍ രവി
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തപാൽ വോട്ടിന്റെ മാനദണ്ഡം ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനം ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനതെത്തി അടുത്ത മാസം ആദ്യം രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക