കൊല്ലത്ത് പോക്സോ കേസ് പ്രതി റിമാൻഡിൽ കഴിയവേ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്തത് പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച അഞ്ചൽ സ്വദേശിയാണ്. കൊല്ലം ഡോക്ടർ നായേഴ്സ് ഹോസ്പിറ്റലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയവെയായിരുന്നു ആത്മഹത്യ ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
ഇയാളെ അറസ്റ്റ് ചെയ്തത് ഭാര്യ ജോലിക്ക് പോകുന്ന സമയങ്ങളിൽ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലായിരുന്നു. വിവരം പുറത്തറിഞ്ഞത് പീഡനം സഹിക്കാതെ കുട്ടി അമ്മയോട് പരാതി പറഞ്ഞതോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക