രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഇതോടെ പെട്രോള്‍ വില ലിറ്ററിന് 86.32 രൂപ ആയി. പെട്രോള്‍ ലിറ്ററിന് ഇന്ന് തിരുവനന്തപുരം നഗരത്തില്‍ 88 രൂപയാണ്. പ്രീമിയം പെട്രോളിന്റെ വില കൊച്ചിയില്‍ 89 രൂപയായി.
പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു
37 പൈസയാണ് ഡീസലിന് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസലിന്റെ വില 80.40 രൂപയായി. ഇത് ഒന്‍പതാം തവണയാണ് ഒരു മാസത്തിനിടെ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക