കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ഒരു മരണമെന്ന് റിപ്പോർട്ട്. ഇന്നലെ രാത്രി കശ്മീരിലെ കത്വയിൽ 7.15ഓടെയാണ് അപകടം. തകർന്നുവീണത് പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് വന്ന ധ്രുവ് എന്ന ഹെലികോപ്റ്ററാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ
സംഭവത്തിൽ ഹെലികോപ്റ്റർ പൈലറ്റ് മരിച്ചു. കൂടാതെ സഹ പൈലറ്റിനു പരുക്കേറ്റു. അദ്ദേഹം സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക