നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ എന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ച ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കുമെന്നും സി.പി.ഐയുടെ ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ചോദിക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു
കേരള കോണ്‍ഗ്രസിന്റെ വരവോടെ എല്‍.ഡി.എഫിന് നേട്ടമുണ്ടായെന്നും കാനം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക