അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന വി. കെ ശശികല ഇന്ന് ജയിൽ മോചിതയായി. ബംഗലൂരുവിലെ പരപന അഗ്രഹാര ജയിലിൽ നാല് വർഷം ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ശശികല മോചിതയാകുന്നത്.
18 സ്ത്രീകളെ കൊലപ്പെടുത്തിയ 45കാരന് അറസ്റ്റില്‍
നിലവിൽ ശശികല കോവിഡ് ബാധിച്ച് ആശുപത്രിയിലാണുള്ളത്. ഇനി ശശികലയ്ക്ക് ചികിത്സ പൂർത്തിയാക്കിയാൽ നാട്ടിലേക്ക് മടങ്ങാം. ജയിൽ മോചനത്തിനായുള്ള നടപടികളെല്ലാം ആശുപത്രിയിൽ തന്നെ പൂർത്തിയാക്കുമെന്ന് പൊലീസ് വ്യക്താമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക