ചെന്നൈ: ജയില്‍ മോചിതയായതിന് പിന്നാലെ വി.കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശശികലക്ക്, ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി നോട്ടീസ് അയച്ചു.
വ്യോമസേനക്ക് ശക്തി പകരാന്‍ മൂന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍
ഇ.ഡിയുടെ നിര്‍ദേശം ഫെബ്രുവരിയില്‍ ഹാജരാവണം എന്നാണ്. ഇ.ഡി ചെന്നൈ ഓഫീസ് ശശികലക്ക് നോട്ടീസയച്ചത് കര്‍ണാടകയിലെ ബിനാമി സ്വത്ത് കേസിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക