കൊച്ചി: മുസ്ലിം സമുദായത്തിന്റെ യഥാര്‍ഥ സംരക്ഷകര്‍ സിപിഎമ്മാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. മണി രംഗത്തെത്തിയത് എ. വിജയരാഘവന്റെ മുസ്ലിം ലീഗ് വിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ചാണ്.
കര്‍ഷക സമരം തുടരുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ ബിജെപിക്ക് വിലക്ക്
ലീഗിനെതിരായ വിമര്‍ശനം പാര്‍ട്ടി തുടരുമെന്നും മലപ്പുറം ജില്ല രൂപീകരിച്ചത് മുന്‍ മുഖ്യമന്ത്രി ഇഎംഎസ് ആണെന്നും മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക