കൊച്ചിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.നിയമന വിവാദം,സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങള്‍ മുൻനിർത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.
കർഷക സമരം; ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി പോലീസ്
വാഹനത്തിന് മുന്നില്‍ കിടന്നായിരുന്നു പ്രവര്‍ത്തകർ പ്രതിഷേധിച്ചത്.പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.റോട്ടറി ക്ലബിന്റെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സ്പീക്കർ. അതിനിടെ പ്രതിഷേധക്കാർ കൊടി വീശുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക