ഉത്തർപ്രദേശിൽ വീണ്ടും പ്രതിമ നിർമ്മിക്കുന്നു. എന്നാൽ ഇത്തവണ ചരിത്ര പുരുഷന്മാരുടേതൊന്നുമല്ല പ്രതിമ. നിർമ്മിച്ചിരിക്കുന്നത് ഒരു നായയുടെ പ്രതിമയാണ്. ടിങ്ങ്കി എന്ന പോലീസ് നായയുടെ പ്രതിമയാണ് സംസ്ഥാനത്ത് നിർമ്മിക്കുന്നത്. മുസാഫർനഗർ പോലീസാണ് എഎസ്പി ടിങ്ങ്കി എന്ന പോലീസ് നായയുടെ പ്രതിമ നിർമ്മിച്ചത്. 2020 ലാണ് ടിങ്ങ്കി വിടവാങ്ങുന്നത്.
രാജ്യാന്തര ചലച്ചിത്രമേളയിൽ ചുരുളിയും ഹാസ്യവും; മാറ്റുരയ്ക്കാൻ 14 ചിത്രങ്ങൾ
ഇതുവരെ 49 കേസുകൾ തെളിയിച്ച പോലീസ് നായയാണ് എഎസ്പി ടിങ്ങ്കി. സേനയിൽ പ്രവർത്തിച്ച ആറുവർഷത്തിനിടയ്ക്ക് 49 കേസുകൾ തെളിയിക്കാൻ സഹായിച്ചതിന്റെ ആദരസൂചകമായാണ് പ്രതിമ നിർമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക