തമിഴ് നടൻ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. അതേസമയം, ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്കുന്ന ഡോക്ടര്‍മാരോട് സ്നേഹവും നന്ദിയും.
https://www.facebook.com/ActorSuriya/posts/270371724448989?__cft__[0]=AZXVKPtd_hB5VH0j1HC409rgyH6EsNsvH8-OTJBJ2r9w-phrIK8Xs9ZLblShphofRjG20VYGZNQ4pClO-yqYfjnzelNuAqT3f_fqR4fdbwrveBLL2vPZc_0iJPcVmJyG_HYHURkBEFWbGUT2zRic9pbP&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക