പത്തനംതിട്ട മുൻ ജില്ലാ കളക്ടറും അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസറുമായ പിബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു. പി.ബി നൂഹ് ഐ.എ.എസ് തന്നെയാണ് കോവിഡ് ബാധിച്ച കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. രോഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അദാലത്ത് തുണയായി; ഓക്സിജന്‍ കോണ്സന്ട്രേറ്റര് രാഘവന്റെ കൈകളിലെത്തി
കഴിഞ്ഞ ദിവസമാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസര്‍, ഇലക്ഷന് ഡിപാര്‍ട്ട്മെന്റ് സെക്രട്ടറി എന്നീ പദവികളില്‍ നിയമനം ലഭിക്കുന്നത്. താനുമായി സമ്പർക്കം പുലർത്തിയവർ ടെസ്റ്റിന് വിധേയരാകണമെന്നും, ജാഗ്രത പാലിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പങ്കുവച്ചു.
കാലാനുസൃതമായ മാറ്റം ഗ്രന്ഥാലയങ്ങള്‍ക്കും അനിവാര്യം : മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക