ACTOR SURYA

നടൻ സൂര്യയ്‌ക്ക് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്

നടൻ സൂര്യയ്‌ക്ക് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്

നടൻ സൂര്യയ്ക്ക് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ ചിത്രീകരണത്തിനിടെ ചെന്നൈയിലെ സ്റ്റുഡിയോയിൽ വച്ചാണ് സൂര്യയ്ക്ക് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി ...

‘സൂര്യ ബെർത്ത് ഡേ സ്പെഷ്യൽ’; ‘വാരണം ആയിരം’ വീണ്ടും റിലീസിനെത്തുന്നു

‘സൂര്യ ബെർത്ത് ഡേ സ്പെഷ്യൽ’; ‘വാരണം ആയിരം’ വീണ്ടും റിലീസിനെത്തുന്നു

തമിഴ് സിനിമയിലെ റൊമാന്റിക് ഹീറോ സൂര്യയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ‘വാരണം ആയിരം’ എന്ന ചിത്രം വീണ്ടും റിലീസിനെത്തുകയാണ്. ജൂലൈ 23, നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് റിലീസ് ...

സൂര്യക്കും ജ്യോതികക്കുമൊപ്പം സായ് പല്ലവി; വൈറലായി ചിത്രങ്ങൾ

സൂര്യക്കും ജ്യോതികക്കുമൊപ്പം സായ് പല്ലവി; വൈറലായി ചിത്രങ്ങൾ

മലയാളി പ്രേക്ഷകരുൾപ്പെടെ നിരവധി ആരാധകരുള്ള താരങ്ങളാണ് സൂര്യയും ജ്യോതികയും. സിനിമ അഭിനയത്തിൽ മാത്രമല്ല, ജനങ്ങൾക്കിഷ്ടപ്പെട്ട താര ദമ്പതികളും ഇവരാണ്. കോടിക്കണക്കിന് ആരാധകരുടെ പ്രിയ താരം എന്നതിലുപരി ഭർത്താവ്, ...

ഈ മൂന്ന് സഹോദരങ്ങളെ മനസ്സിലായോ? മൂന്ന് പേരും ലക്ഷകണക്കിന് ആരാധകരുള്ള സെലിബ്രിറ്റികൾ

ഈ മൂന്ന് സഹോദരങ്ങളെ മനസ്സിലായോ? മൂന്ന് പേരും ലക്ഷകണക്കിന് ആരാധകരുള്ള സെലിബ്രിറ്റികൾ

തെന്നിന്ത്യൻ സിനിമ ലോകത്തെ മൂല്യമേറിയ താരങ്ങളാണ് മൂന്ന് പേരും. ഇവരുടെ സിനിമയ്ക്കായി ആരാധകർ എല്ലായ്‌പ്പോഴും കാത്തിരിക്കാറുണ്ട്. തമിഴ് സിനിമ ലോകത്ത് മാത്രമല്ല, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ...

മക്കളുടെ ഫോട്ടോ എടുക്കാൻ ഒരുങ്ങിയ പാപ്പരാസികളെ തടയാൻ ശ്രമിക്കുന്ന സൂര്യയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

മക്കളുടെ ഫോട്ടോ എടുക്കാൻ ഒരുങ്ങിയ പാപ്പരാസികളെ തടയാൻ ശ്രമിക്കുന്ന സൂര്യയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

മക്കളുടെ ഫോട്ടോ എടുക്കാൻ ഒരുങ്ങിയ പാപ്പരാസികളെ തടയാൻ ശ്രമിക്കുന്ന സൂര്യയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കുടുംബസമേതം മുംബൈയിലെ ഹോട്ടലിൽ എത്തിയതായിരുന്നു സൂര്യയും ജ്യോതികയും. മക്കളായ ദിയയും ...

കാളയെ തെളിച്ച് നടുറോട്ടില്‍ സൂര്യ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

കാളയെ തെളിച്ച് നടുറോട്ടില്‍ സൂര്യ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ വിഷു ആഘോഷിക്കുമ്പോള്‍ തമിഴ്‌നാട്ടിലും അത് പുതുവര്‍ഷ ആഘോഷമാണ്. ആരാധകര്‍ക്ക് പുതുവര്‍ഷ ആഘേഷം നേര്‍ന്നുകൊണ്ടുള്ള നടന്‍ സൂര്യ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ...

മുടി നീട്ടിവളർത്തി വക്കീൽ കോട്ടണിഞ്ഞ് സൂര്യ

ജയ് ഭീം സംവിധായകന്‍ വണ്ണിയാർ സമുദായത്തോട് മാപ്പ് പറഞ്ഞു

ജയ് ഭീം സിനിമയിലൂടെ ഒരു സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജ്ഞാനവേല്‍. ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സിനിമയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സിനിമയുടെ ...

ജനങ്ങളുടേതാണ് സര്‍ക്കാര്‍, കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി പ്രവർത്തിക്കരുതെന്നും വെട്രിമാരന്‍

ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരില്‍ ആരെയും താഴ്‌ത്തിക്കെട്ടാന്‍ കഴിയില്ല, സൂര്യ താരപദവിയെ പുനര്‍നിര്‍വചിക്കുന്ന നടൻ.. പിന്തുണയുമായി വെട്രിമാരൻ

ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരിൽ ആരെയും താഴ്ത്തിക്കെട്ടുവാൻ സാധിക്കില്ലെന്നും താരപദവിയെ പുനർനിർവചിക്കുന്ന നടനാണ് സൂര്യയെന്നും സംവിധായകൻ വെട്രിമാരൻ. ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് നടനെ പിന്തുണച്ച് ...

രാജകണ്ണിന്റെ ഭാര്യയ്‌ക്ക് 15 ലക്ഷം രൂപ കൈമാറി ജയ് ഭീം സിനിമ നിര്‍മ്മാതാക്കള്‍

രാജകണ്ണിന്റെ ഭാര്യയ്‌ക്ക് 15 ലക്ഷം രൂപ കൈമാറി ജയ് ഭീം സിനിമ നിര്‍മ്മാതാക്കള്‍

അടുത്തിടെ സുര്യയുടേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ജയ് ഭീം. ചിത്രം ജനങ്ങളിലേക്കെത്തിയതോടെ സിനിമാസ്വാദകർ ഒന്നടങ്കം വലിയ കയ്യടികളോടെ ചിത്രത്തെ വരവേറ്റു. സിനിമയിലെ നടീ-നടന്മാർക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യാഥാർഥ്യ ...

ഓസ്‌കർ മൽസരത്തിനൊരുങ്ങി സൂര്യയുടെ സൂരരൈ പൊട്രു

തമിഴ് നടൻ സൂര്യയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തമിഴ് നടൻ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ - കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോ​ഗ്യസ്ഥിതി ...

ആരാധകന്റെ വിവാഹത്തിന് താലി എടുത്തുകൊടുക്കാൻ സൂര്യ എത്തി !

ആരാധകന്റെ വിവാഹത്തിന് താലി എടുത്തുകൊടുക്കാൻ സൂര്യ എത്തി !

ആരാധകരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് നടൻ സൂര്യ. ഇപ്പോഴിതാ തന്റെ കടുത്ത ആരാധകനായ ഹരി എന്ന യുവാവിന്റെ വിവാഹദിവസം മണ്ഡപത്തിലെത്തിയാണ് താരം സർപ്രൈസ് ...

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി! പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരു വലിയ പ്രഖ്യാപനം കൂടി നടത്തി സൂര്യ

ആദ്യ ശമ്പളം 736 രൂപ; സിനിമയിലെത്തും മുന്‍പുള്ള ജീവിതത്തെ കുറിച്ച് സൂര്യ

സിനിമയിലെത്തും മുന്‍പുള്ള തന്‍റെ ജീവിതത്തെ കുറിച്ച് നടൻ സൂര്യ. അച്ഛന്‍റെ പാതയില്‍ സിനിമയിലേക്കെത്താന്‍ താത്പര്യമില്ലായിരുന്നുവെന്ന് സൂര്യ പറയുന്നു. വസ്ത്ര വ്യാപാര കമ്പനിയിലാണ് ആദ്യം ജോലി ലഭിച്ചത്. ദിവസവും ...

സൂര്യക്കെതിരെ തിയറ്റര്‍ ഉടമകള്‍, ചിത്രങ്ങള്‍ക്കെതിരെ തിയറ്റര്‍ വിലക്കിന് നീക്കം; കാരണമിതാണ്

എവിടെ സൂര്യയെ കാണുന്നോ അവിടെവെച്ച് ചെരിപ്പൂരി അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്തിന്റെ വകയായി ഒരു ലക്ഷം രൂപ! നടന്‍ സൂര്യയെ ചെരിപ്പൂരി അടിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ

നടന്‍ സൂര്യയെ ചെരിപ്പൂരി അടിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ...

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി! പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരു വലിയ പ്രഖ്യാപനം കൂടി നടത്തി സൂര്യ

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി! പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരു വലിയ പ്രഖ്യാപനം കൂടി നടത്തി സൂര്യ

പുതിയ ചിത്രമായ ‘സുരാരൈ പോട്ര്’ ഓ ടി ടി റിലീസിന് ഒരുങ്ങുന്നെന്ന വാർത്ത പുറത്തുവിട്ടതിന് പിന്നാലെ മറ്റൊരു വലിയ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് നടൻ സൂര്യ. കോവിഡ് ...

അവർ ജീവനോടെ തിരിച്ചു വന്നിരുന്നു എങ്കിൽ പൊലീസിനെ എതിർത്താൽ എന്തും സംഭവിക്കും എന്നതിന് അവർ തെളിവായേനെ ; തമിഴ്‌നാട് കസ്റ്റഡി മരണം എവിടെയോ നടന്ന സംഭവം എന്ന പേരിൽ അവഗണിക്കാവുന്നതല്ലെന്ന് നടൻ സൂര്യ

അവർ ജീവനോടെ തിരിച്ചു വന്നിരുന്നു എങ്കിൽ പൊലീസിനെ എതിർത്താൽ എന്തും സംഭവിക്കും എന്നതിന് അവർ തെളിവായേനെ ; തമിഴ്‌നാട് കസ്റ്റഡി മരണം എവിടെയോ നടന്ന സംഭവം എന്ന പേരിൽ അവഗണിക്കാവുന്നതല്ലെന്ന് നടൻ സൂര്യ

തമിഴ്നാട് തൂത്തുകുടിയില്‍ ദുരൂഹ സാഹചര്യത്തില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കവെ മരിച്ചിരുന്നു. ലോക്ക്‌ഡൗണില്‍ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നിരുന്നുവെന്നതിന് കഴിഞ്ഞ 19നാണ് സാത്താന്‍കുളം സ്വദേശി ...

Latest News