കൊച്ചി : നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. മൂവാറ്റുപുഴ സര്ക്കാര് ആശുപത്രിയിലെ നഴ്സ് പി സി സുലോചന ആണ് മരിച്ചത്. 52 വയസ്സായിരുന്നു.
എറണാകുളം മലയിടംതുരുത്ത് സ്വദേശിനിയാണ്. പ്രമേഹ രോഗിയായിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക