കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ, വോള്‍വോ ബസുകളിലെ ടിക്കറ്റ് നിരക്ക് 30 ശതമാനം കുറച്ചു. നാളെ(വെള്ളി) മുതല്‍ ഇത് നിലവില്‍ വരും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണിത്. അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ നേരത്തെ തന്നെ ഇളവ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക