ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി കടത്തിയ സംഭവത്തിലാണ്. കൂടാതെ ഇടപാടില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് സന്തോഷ് ഈപ്പന് അറിയാമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു.
ഇടതു മുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്ന് തുടക്കമാകും
കോണ്‍സുല്‍ ജനറലിന്റെ ബാഗ് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും കസ്റ്റംസ് വ്യക്തമാക്കി. സന്തോഷ് ഈപ്പനെ തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക