ഭീഷണി

ട്വിറ്ററില്‍ റെക്കോർഡ് നേട്ടവുമായി നരേന്ദ്ര മോദി

പാര്‍ട്ടിയില്‍ മക്കള്‍ രാഷ്‌ട്രീയം അനുവദിക്കില്ല, ജനാധിപത്യത്തിന് തന്നെ ഭീഷണിയാണിതെന്ന് പ്രധാനമന്ത്രി

മക്കൾ രാഷ്ട്രീയത്തെ സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി മക്കള്‍ രാഷ്ട്രീയത്തിന് എതിരാണെന്നും പാര്‍ട്ടിയില്‍ മക്കള്‍ രാഷ്ട്രീയം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി എംപിമാരുടെ മക്കള്‍ക്ക് നിയമസഭാ ...

പ്രധാനമന്ത്രിയെ വീണ്ടും തടയും; സുപ്രീം കോടതി അഭിഭാഷകര്‍ക്ക് വീണ്ടും ഭീഷണി ഫോണ്‍ സന്ദേശം

പ്രധാനമന്ത്രിയെ വീണ്ടും തടയും; സുപ്രീം കോടതി അഭിഭാഷകര്‍ക്ക് വീണ്ടും ഭീഷണി ഫോണ്‍ സന്ദേശം

ഡല്‍ഹി: സുപ്രീം കോടതി അഭിഭാഷകര്‍ക്ക് വീണ്ടും ഭീഷണി ഫോണ്‍ സന്ദേശം. പ്രധാനമന്ത്രിയെ വീണ്ടും തടയുമെന്നും സിഖ് ഫോര്‍ ജസ്റ്റിസിന്റെ പേരിലുള്ള സന്ദേശം. ഇന്ത്യയുടെ അഖണ്ഡത കാക്കാന്‍ സുപ്രീംകോടതിക്ക് ...

പണം വാങ്ങി ഭാര്യമാരെ പരസ്പരം കൈമാറുന്ന വൻ സംഘം കറുകച്ചാലിൽ പിടിയിൽ

ഭീഷണി, മര്‍ദനം, കടും വൈകൃതം; അമ്മ മനസ്സുവെച്ചാല്‍ നമുക്ക് പണക്കാരാകാമെന്ന് കുട്ടികളോട് പറഞ്ഞു, പങ്കാളികളെ പരസ്പരം  കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; നിരവധി സ്ത്രീകള്‍ പുറത്ത് പറയാന്‍ കഴിയാത്ത കെണിയിലെന്ന് വെളിപ്പെടുത്തല്‍

കോട്ടയം: കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം  കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് പരാതിക്കാരിയുടെ സഹോദരൻ ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

കോഴിക്കോട് ​ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്ക്

കോഴിക്കോട്: പോലീസുകാർക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും ...

‘ഞങ്ങൾക്കും ജീവിക്കണം’; ഇ ബുൾജെറ്റ് സഹോദരന്മാർ യൂട്യൂബിൽ പുതിയ വീഡിയോ പോസ്റ്റ് ചെയ്തു; വീഡിയോ കാണാം…

ഇ- ബുൾ ജെറ്റിന് തിരിച്ചടി; എംവിഡിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വിവാദ വ്ളോഗര്‍മാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഇ- ബുള്‍  ജെറ്റ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയ മോട്ടോർവാഹന വകുപ്പ് നടപടിയെ ചോദ്യം ചെയ്‍ത് സഹോദരങ്ങള്‍ ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ പ്രതികൾ ഇപ്പോള്‍ ജയിലിലേക്ക് തിരിച്ചു പോകണ്ട; സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ദില്ലി: കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ പ്രതികൾ ജയിലിലേക്ക് തിരിച്ചു പോകണമെന്ന കേരള സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളത്തിൽ നിന്നുള്ള തടവുകാരൻ നൽകിയ ഹർജിയിലാണ് ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

പാലക്കാട്: പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. പറലോടി സ്വദേശി വേലുക്കുട്ടിയാണ് മരിച്ചത്. ഇയാൾ പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. ട്രെയ്നിൽ നിന്നും ചാടുകയായിരുന്നു. മകളുടെ ...

സിദ്ധാർഥിന് പിന്തുണയുമായി പാർവതി തിരുവോത്ത് ;ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്‌നേഹവും നേരുന്നു

സിദ്ധാർഥിന് പിന്തുണയുമായി പാർവതി തിരുവോത്ത് ;ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്‌നേഹവും നേരുന്നു

ബിജെപി സൈബർ ആക്രമണം നേരിട്ട നടൻ സിദ്ധാർഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നിലപാടിൽ നിന്നും ഒരിക്കലും പിൻമാറരുത്. ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാർഥിന് പിന്തുണയുമായി ...

വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; കുണ്ടറ സ്വദേശി അറസ്റ്റിൽ

വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; കുണ്ടറ സ്വദേശി അറസ്റ്റിൽ

എടത്വ: വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണിപ്പെടുത്തിയ കുണ്ടറ സ്വദേശി അഖിൽ (28) അറസ്റ്റിലായി. വീഡിയോ കോളിലൂടെ നഗ്നത പ്രചരിപ്പിച്ച് സ്ത്രീകളെ ബ്ലാക്ക് ...

നടിയെ ആക്രമിച്ച കേസ്:‌  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് ബേക്കൽ പൊലീസിന്റെ നോട്ടീസ്

നടിയെ ആക്രമിച്ച കേസ്:‌ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് ബേക്കൽ പൊലീസിന്റെ നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണി പ്പെടുത്തിയ സംഭവത്തിൽ പത്തനാപുരം എംഎൽഎയും നടനുമായ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം. പ്രദീപ് ...

ക്രൂര പീഡനം: അച്ഛനൊപ്പം ഉറങ്ങിക്കിടന്നിരുന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി

കണ്ണൂരിൽ പതിമൂന്നു കാരി പീഡനത്തിന് ഇരയായി ​ഗർഭിണിയായ സംഭവം: സ്വന്തം അച്ഛനാണ് പീ‍ഡനത്തിന് ഇരയാക്കിയതെന്ന് കുട്ടിയുടെ മൊഴി: ആദ്യം ബന്ധുവായ പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചത് എന്ന് പറയാൻ കാരണം അച്ഛന്റെ ഭീഷണി

കണ്ണൂർ: പതിമൂന്നു കാരി പീഡനത്തിന് ഇരയായി ​ഗർഭിണിയായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സ്വന്തം അച്ഛനാണ് പീ‍ഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. ബന്ധുവായ പത്താം ക്ലാസുകാരനാണ് ...

ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി, നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു, എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

തദ്ദേശ തെരഞ്ഞെടുപ്പില്‍ മൽസരിക്കാൻ സീറ്റ് വാങ്ങി നൽകിയില്ലെങ്കിൽ  നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്ന് ഭീഷണി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മൽസരിക്കാൻ സീറ്റ് വാങ്ങി നൽകിയില്ലെങ്കിൽ  നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്ന് ഭീഷണി. കോഴിക്കോട്ടെ പ്രമുഖ കോൺ​ഗ്രസ് നേതാവിനെതിരെയാണ് വനിതാ നേതാവ് ഓഡിയോ സന്ദേശം ...

വർഷയെ ഭീഷണിപ്പെടുത്തിയ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫിറോസ് കുന്നംപറമ്പിൽ ഹെെക്കോടതിയില്‍

വർഷയെ ഭീഷണിപ്പെടുത്തിയ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫിറോസ് കുന്നംപറമ്പിൽ ഹെെക്കോടതിയില്‍

കൊച്ചി: പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്ബില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസ് ഒരാഴ്‌ചയ്‌ക്കകം നിലപാടറിയിക്കണം. അൺലോക്ക് ...

‘എഴുതിവച്ചോ കെട്ടിയിട്ട് തല്ലും’; റവന്യു വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിപിഐ നേതാവിന്‍റെ ഭീഷണി  

‘എഴുതിവച്ചോ കെട്ടിയിട്ട് തല്ലും’; റവന്യു വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിപിഐ നേതാവിന്‍റെ ഭീഷണി  

മാങ്കുളം: ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി പി ഐ നേതാവിന്റെ ഭീഷണി. മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് സി ...

‘ജീവനോടെ തിരിച്ചുപോകാൻ കഴിയുമോ എന്നറിയില്ല, ഭീഷണി ഭയന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല’; പൂങ്കുഴലി ഐപിഎസ്   ഇടപെട്ടു, വർഷയുടെ മൊഴിയെടുത്തു

‘ജീവനോടെ തിരിച്ചുപോകാൻ കഴിയുമോ എന്നറിയില്ല, ഭീഷണി ഭയന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല’; പൂങ്കുഴലി ഐപിഎസ് ഇടപെട്ടു, വർഷയുടെ മൊഴിയെടുത്തു

കൊച്ചി :  മാതാവിന്റെ ചികിത്സയ്ക്ക് ബാങ്കിലെത്തിയ പണം കൈകാര്യം ചെയ്യാൻ അനുവദിക്കാത്തതിനു ഭീഷണി നേരിടുന്ന കണ്ണൂർ സ്വദേശിനി വർഷ പൊലീസിൽ പരാതി നൽകി. എറണാകുളം ഡിസിപി ജി. ...

തിരക്ക്​ കുറക്കാന്‍ ബിവറേജസ്​ ഒൗട്ട്​ലെറ്റുകളില്‍ കൗണ്ടര്‍ എണ്ണം കൂട്ടിയിട്ടുണ്ടെന്ന്​ മന്ത്രി

തിരക്ക്​ കുറക്കാന്‍ ബിവറേജസ്​ ഒൗട്ട്​ലെറ്റുകളില്‍ കൗണ്ടര്‍ എണ്ണം കൂട്ടിയിട്ടുണ്ടെന്ന്​ മന്ത്രി

കോഴിക്കോട്​: ബിവറേജസ്​ ഒൗട്ട്​ലെറ്റു​കള്‍ക്ക്​ മുന്നില്‍ അമിതമായ ക്യൂ ഇല്ലെന്നും കോവിഡ്​ ഭീഷണി സാഹചര്യത്തില്‍ ഒൗട്ട്​െ​ലറ്റുകള്‍ അടച്ചുപൂ​േട്ടണ്ട സാഹചര്യമില്ലെന്നും എക്​സൈസ്​​ മ​ന്ത്രി ടി.പി. രാമകൃഷ്​ണന്‍. തിരക്ക്​ കുറക്കാന്‍ ഒൗട്ട്​​െലറ്റുകളില്‍ ...

ഉറക്കമുണര്‍ന്നു വന്ന ഒമ്പതുവയസുകാരന്‍ അമ്മയേയും അന്യപുരുഷനേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു: സംഭവം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ കഴുത്ത് ഞെരിച്ച്‌ കൊന്നു

ഉറക്കമുണര്‍ന്നു വന്ന ഒമ്പതുവയസുകാരന്‍ അമ്മയേയും അന്യപുരുഷനേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു: സംഭവം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ കഴുത്ത് ഞെരിച്ച്‌ കൊന്നു

ഹൈദരാബാദ്: രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയ ഒമ്പതുവയസുകാരനെ അമ്മ തന്നെ ശ്വാസംമുട്ടിച്ച്‌ കൊന്നു. ഇവരും 60 വയസുകാരനായ ഒരാളും തമ്മിലുള്ള ബന്ധം പുറത്തുപറയും എന്ന് പറഞ്ഞതിനായിരുന്നു ...

ടിക് ടോക്കിനു ഭീഷണിയായി പുതിയ ആപ്പ്; ‘ടാന്‍ഗി’

ടിക് ടോക്കിനു ഭീഷണിയായി പുതിയ ആപ്പ്; ‘ടാന്‍ഗി’

ടിക് ടോക്കിന് പുതിയൊരു വെല്ലുവിളിയായി ഗൂഗിളിന്റെ ടാന്‍ഗി ആപ്പ്. ചെറു വീഡിയോകള്‍ അവതരിപ്പിക്കാനും പങ്കുവെക്കാനുമുള്ള പുതിയ സോഷ്യല്‍ മീഡിയ വേദിയായി ഗൂഗിള്‍ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഏരിയ 120 ...

ഷെഹല ഷെറിന്റെ സഹപാഠികൾക്ക് ഭീഷണി

സുൽത്താൻബത്തേരി സർവ്വജന വിദ്യാലയത്തിൽ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികൾക്ക് ഭീഷണി. ഇനി മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കരുത് എന്നാണ് അധ്യാപകർക്കെതിരെ സംസാരിച്ച വിദ്യാർഥികളോട് നാട്ടുകാരിൽ ...

ശ്രീഹരിക്കോട്ടയിൽ ഭീകരാക്രമണ ഭീഷണി

ശ്രീഹരിക്കോട്ടയിൽ ഭീകരാക്രമണ ഭീഷണി

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ...

സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നു ഹാ​ക്ക​റു​ടെ ഭീ​ഷ​ണിയെ തുടർന്ന് നടി ചെയ്‌തത്‌ ഇങ്ങനെ

സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നു ഹാ​ക്ക​റു​ടെ ഭീ​ഷ​ണിയെ തുടർന്ന് നടി ചെയ്‌തത്‌ ഇങ്ങനെ

തന്റെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഹാ​ക്ക​ർക്ക് നടിയുടെ മറുപടി ഇങ്ങനെ. ഹോ​ളി​വു​ഡ് ന​ടി ബെ​ല്ല തോ​ണ്‍ എന്ന 21 കാരിയാണ് ഹാ​ക്ക​ർ​ക്കു മു​ന്പ് സ്വ​ന്തം അ​ക്കൗ​ണ്ടി​ലൂ​ടെ​ത​ന്നെ പു​റ​ത്താ​കാ​ൻ ...

കാലയ്‌ക്ക് തമിഴ് റോക്കേഴ്സിന്റെ ഭീഷണി

കാലയ്‌ക്ക് തമിഴ് റോക്കേഴ്സിന്റെ ഭീഷണി

രജനികാന്ത് ചിത്രം കാലാ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്സൈറ്റിലും എത്തിക്കുമെന്ന ഭീഷണി മുഴക്കി തമിഴ് റോക്കേഴ്സ്. റിലീസ് ദിവസം ആദ്യ ഷോക്ക് മുൻപ് ചിത്രത്തിന്റെ ...

Latest News