VIDEO CALL

എഐ ഉപയോഗിച്ച് തട്ടിപ്പ്: നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു

നിങ്ങൾക്ക് ഇത്തരം വീഡിയോ കോളുകൾ വരാറുണ്ടോ? മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കോള്‍ ...

വിദ്യാര്‍ത്ഥികളെ ഫോണിലൂടെ ശല്യപ്പെടുത്തി, രാത്രിയില്‍ വീഡിയോ കോള്‍, ചുംബന സ്‌മൈലി; അധ്യാപകനെതിരെ റിപ്പോര്‍ട്ട്

വിദ്യാര്‍ത്ഥികളെ ഫോണിലൂടെ ശല്യപ്പെടുത്തി, രാത്രിയില്‍ വീഡിയോ കോള്‍, ചുംബന സ്‌മൈലി; അധ്യാപകനെതിരെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് അപരമര്യദയായി പെരുമാറിയെന്ന പരാതിയില്‍ തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളേജ് അധ്യാപകന്‍ അഭിലാഷിനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ ഫോണിലൂടെ ശല്യപ്പെടുത്തിയ അധ്യാപകന്റെ പ്രവര്‍ത്തി ...

WhatsApp- ന്റെ 2 പുതിയ സവിശേഷതകൾ, വീഡിയോകൾ അയയ്‌ക്കുന്ന രീതി മാറ്റും, ഗ്രൂപ്പ് കോളിംഗ് എളുപ്പമായിരിക്കും

WhatsApp- ന്റെ 2 പുതിയ സവിശേഷതകൾ, വീഡിയോകൾ അയയ്‌ക്കുന്ന രീതി മാറ്റും, ഗ്രൂപ്പ് കോളിംഗ് എളുപ്പമായിരിക്കും

തൽക്ഷണ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്ലിക്കേഷനുകളിൽ നിന്ന് മത്സരം നേടുന്നു. അത്തരമൊരു സാഹചര്യത്തിൽ, കമ്പനിക്ക് പുതിയ സവിശേഷതകൾ കൊണ്ടുവരുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഫോട്ടോകൾ ...

ഫോണിലേക്ക് വരുന്ന വീഡിയോ കോളുകള്‍ ചാടി എടുക്കരുതെ..; സമൂഹമാധ്യമങ്ങൾ വഴി വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നു;

ഫോണിലേക്ക് വരുന്ന വീഡിയോ കോളുകള്‍ ചാടി എടുക്കരുതെ..; സമൂഹമാധ്യമങ്ങൾ വഴി വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നു;

തൊടുപുഴ: സമൂഹമാധ്യമങ്ങൾ വഴി അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നത് വ്യാപകമാകുന്നു. വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം ...

എത്രപേർക്ക്  ഒരേസമയം മെസ്സഞ്ചർ വീഡിയോ കോളിൽ  പങ്കെടുക്കാം

എത്രപേർക്ക് ഒരേസമയം മെസ്സഞ്ചർ വീഡിയോ കോളിൽ പങ്കെടുക്കാം

ഫേസ്ബുക്കിലെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും വിളിക്കാനും സഹായിക്കുന്ന ആപ്പാണ് ഫേസ്ബുക്കിന്റെ മെസഞ്ചർ. നിങ്ങളുടെ സുഹൃത്തുക്കളുമായി വീഡിയോ കോൾ ചെയ്യാനും ഒന്നിലധികം പേരുമായി മെസ്സഞ്ചർ റൂം ഉപയോഗിച്ച് ഗ്രൂപ്പ് ...

വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; കുണ്ടറ സ്വദേശി അറസ്റ്റിൽ

വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; കുണ്ടറ സ്വദേശി അറസ്റ്റിൽ

എടത്വ: വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണിപ്പെടുത്തിയ കുണ്ടറ സ്വദേശി അഖിൽ (28) അറസ്റ്റിലായി. വീഡിയോ കോളിലൂടെ നഗ്നത പ്രചരിപ്പിച്ച് സ്ത്രീകളെ ബ്ലാക്ക് ...

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് കടലുകൾക്കപ്പുറത്തു നിന്നെത്തിയൊരു സന്ദേശം; അയര്‍ലണ്ടിലെ ആ സന്ദേശം മുംബൈ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചതിങ്ങനെ

അജ്ഞാത വീഡിയോ കോളുകള്‍ വരുന്നുണ്ടോ: എങ്കില്‍ കോളെടുക്കരുതെ, അവര്‍ വരുന്നത് നഗ്നതയും പ്രദര്‍ശിപ്പിച്ചു കൊണ്ട്, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സൈബര്‍ ഡോം

നേരിട്ട് പരിചയമില്ലാത്തവരുടെ വിഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് സൈബർഡോമിന്റെ മുന്നറിയിപ്പ്. തട്ടിപ്പുസംഘങ്ങൾ വ്യാപകമായി വിഡിയോ കോൾ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പുകാർ നഗ്നത പ്രദർശിപ്പിച്ചു ...

വീഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കും; കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടും; യുവാക്കളുടെ പരാതിയില്‍ അന്വേഷണം തുടങ്ങി

വീഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കും; കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടും; യുവാക്കളുടെ പരാതിയില്‍ അന്വേഷണം തുടങ്ങി

ഫേസ്ബുക്കിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നത് വ്യാപകമാകുന്നു. വീഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നാണ് പരാതി. ...

അജ്ഞാതനായ ആൾ വാട്സാപ്പ് വീഡിയോ കോളിൽ വിളിച്ചു; വീഡിയോ കോൾ എടുത്ത നടി കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്; പൊലീസിൽ പരാതി നൽകി

അജ്ഞാതനായ ആൾ വാട്സാപ്പ് വീഡിയോ കോളിൽ വിളിച്ചു; വീഡിയോ കോൾ എടുത്ത നടി കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്; പൊലീസിൽ പരാതി നൽകി

മുംബൈ: അജ്ഞാതനായ ആൾ വാട്സാപ്പ് വീഡിയോ കോളിൽ വിളിച്ചു സ്വയംഭോഗം ചെയ്തെന്ന പരാതിയുമായി നടി. മുംബൈ പൊലീസിലാണ് നടി പരാതി നൽകിയത്. ബ്രിട്ടൻ കൺട്രി കോഡുള്ള നമ്പരിൽ ...

‘ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു, ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവും; ഇടവേളയ്‌ക്ക് ശേഷം വി എസ്സിന്റെ വികാര നിർഭരമായ  കുറിപ്പ്

‘സുഖമല്ലേ?’; വാട്സ് ആപ്പ് വീഡിയോ കോളിൽ അപ്രതീക്ഷിതമായി വി എസ് ; ആഹ്ലാദത്തിൽ പന്ന്യന്‍

വി എസ് അച്യുതാനന്ദനെ കാണണമെന്ന കലശലായ ആ​ഗ്രഹം പ്രകടിപ്പിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ തേടി അപ്രതീക്ഷിതമായി വി എ അരുൺകുമാറിന്റെ വാട്സ് ആപ്പ് വീഡിയോ കോൾ. ...

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കുടുംബാംഗങ്ങളെ വാട്സാപ്പ് വഴി കണ്ടു സംസാരിക്കാം; പുതിയ സംവിധാനവുമായി ജയിൽ വകുപ്പ്

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കുടുംബാംഗങ്ങളെ വാട്സാപ്പ് വഴി കണ്ടു സംസാരിക്കാം; പുതിയ സംവിധാനവുമായി ജയിൽ വകുപ്പ്

കാ​ക്ക​നാ​ട്: ഇനി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കണ്ടുകൊണ്ട് ആ​ശ​യ​വി​നി​മ​യം നടത്താം. ജയിൽ വകുപ്പാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. വി​ഡി​യോ കാ​ളി​ങ്​ മു​ഖേ​ന സം​സാ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ...

വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയാം

വാ‍ട്സാപ് പരിഷ്കാരം; ഗ്രൂപ്പ് കോളുകളിൽ ഇനി കൂടുതൽ പേർ; ലക്ഷ്യം ഗൂഗിൾ ഡ്യുവോ, സൂം ആപ്പിനെ നേരിടൽ

ഒരു ഗ്രൂപ്പ് കോളിൽ കൂടുതൽ ഉപയോക്താക്കളെ പങ്കെടുപ്പിക്കാനുള്ള ഫീച്ചറിൽ വാ‍ട്സാപ് പരിഷ്കാരം കൊണ്ടുവരുന്നു. നിലവിലെ പരിധി നാല് പേരാണ്. ഈ എണ്ണം ഭാവിയിൽ വർധിപ്പിക്കുമെന്നാണ് വാട്സാപ്പിന്റെ ഏറ്റവും ...

വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയാം

ഒരേസമയം നാലു പേരെ വീഡിയോകോള്‍ വിളിക്കാം, സൗകര്യം മെച്ചപ്പെടുത്തി വാട്ട്‌സ്ആപ്പ്

കൊറോണ വൈറസിന്റെ സമയം, കൂടുതല്‍ പേരും വീട്ടിലിരിക്കുന്നതിനാല്‍ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളിലേക്ക് തിരിയുന്നു. സൂം, ഹൗസ്പാര്‍ട്ടി പോലുള്ള അപ്ലിക്കേഷനുകള്‍ ഒറ്റരാത്രികൊണ്ട് വിജയം നേടുന്നതിന്റെ കാരണമിതാണ്. അതേസമയം, വാട്ട്‌സ്ആപ്പും ...

കടലിനക്കരെയിരുന്ന് ഭര്‍ത്താവിന്റെ മൃതദേഹം വീഡിയോ കോളിലൂടെ കണ്ട് അലമുറയിട്ട് ഭാര്യ ; കടലിനിക്കരെ അച്ഛന്റെ വിയോഗവും അമ്മയുടെ അഭാവവും താങ്ങാനാകാതെ മൂന്ന് മക്കള്‍ ;  കളമശ്ശേരിയില്‍ നിന്നുള്ള ദാരുണ കാഴ്‌ച്ച ഇങ്ങനെ

കൊ​ച്ചി: ക​ട​ലി​ന​ക്ക​രെ അ​മ്മ ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കുമ്പോ​ള്‍ അ​ച്ഛ​ന്റെ വി​യോ​ഗ​വും അ​മ്മ​യു​ടെ അ​ഭാ​വ​വും ന​ല്‍​കി​യ ആഘാതത്തിൽ ത​ള​ര്‍​ന്ന​ പ​തി​ന​ഞ്ചും എ​ട്ടും അ​ഞ്ചും വ​യ​സ്സു​ള്ള മൂ​ന്ന് പെ​ണ്‍​കു​രു​ന്നു​ക​ള്‍ കണ്ടു നിന്നവർക്ക് നൊമ്പരമായി. ...

യുവതിയുമായി വിഡിയോ കോളിൽ സംസാരിച്ച് യുവാവ് ജീവനൊടുക്കി

യുവതിയുമായി വിഡിയോ കോളിൽ സംസാരിച്ച് യുവാവ് ജീവനൊടുക്കി

ചങ്ങനാശേരി: കഴുത്തിൽ കുരുക്കിട്ട്, സുഹൃത്തായ യുവതിയെ വിഡിയോ കോളിലൂടെ കാട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. ആലപ്പുഴ ആലിശേരി വാർഡ് കമ്പിവളപ്പിൽ  ഷംസുദീന്റെ മകൻ ബാദുഷയാണ് (24) മരിച്ചത്.  ...

ഖത്തറിൽ വാട്സാപ്പ് കോളുകൾ പുനഃസ്ഥാപിച്ചു

ഖത്തറിൽ വാട്സാപ്പ് കോളുകൾ പുനഃസ്ഥാപിച്ചു

ഖത്തറിൽ വാട്സാപ്പ് വഴിയുള്ള ഓഡിയോ വീഡിയോ കോളുകൾ പുനഃസ്ഥാപിച്ചു. നേരത്തെ വാട്സാപ്പ് കോളിംഗ് സംവിധാനം ഖത്തറിൽ ലഭ്യമായിരുന്നുവെങ്കിലും പിന്നീടത് തടസ്സപ്പെടുകയായിരുന്നു. രാജ്യത്തിനകത്തേക്കും പുറത്തേക്കും കുറഞ്ഞ ചിലവിൽ വിളിക്കാമെന്നതിനാൽ ...

Latest News