എംഎൽഎയും നടനുമായ മുകേഷ് കബഡി കളിക്കുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു .
കോവിഡിന് മുന്പ് കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്റെ ദൃശ്യങ്ങളാണിത്.
‘‘കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കോവിഡിന് തൊട്ടുമുൻപ് കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം.’’–വിഡിയോ പങ്കുവച്ച് മുകേഷ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക