കോഴിക്കോട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാഹുല്‍ ഫെബ്രുവരി 22,23 തിയതികളില്‍ കേരളത്തിലുണ്ടാകും. കൂടാതെ കാര്‍ഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട് മേപ്പാടിയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി നടത്തും.
കൊവിഡ് വ്യാപനം തടയുന്നതിന് കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലും മറ്റ് പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക