KOZHIKOD

എസ്എഫ്ഐക്കെതിരെ വീണ്ടും പരാതി; കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു

എസ്എഫ്ഐക്കെതിരെ വീണ്ടും പരാതി; കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു

വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലെ ദാരുണമായ സംഭവത്തിനുശേഷം എസ്എഫ്ഐക്കെതിരെ വീണ്ടും പരാതി. കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നാണ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ പരാതി ലഭിച്ചത്. കൊയിലാണ്ടിയിൽ എസ്എൻഡിപി ...

കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണ്ണികാര മണ്ഡപത്തിന് യുനെസ്കോ പുരസ്കാരം

കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണ്ണികാര മണ്ഡപത്തിന് യുനെസ്കോ പുരസ്കാരം

കോഴിക്കോട് ജില്ലയിലെ കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണ്ണികാര മണ്ഡപത്തിന്റെ പുനരുദ്ധാരണത്തിന് യുനെസ്കോ പുരസ്കാരം ലഭിച്ചു. ദേശീയ പസഫിക് മേഖലയിലെ മികച്ച സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ ...

കോഴിക്കോട്, വയനാട് ജില്ലകളിലുള്ള കർഷകരാണോ നിങ്ങൾ; എങ്കിൽ വിവിധ വിഷയങ്ങളിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം

കോഴിക്കോട്, വയനാട് ജില്ലകളിലുള്ള കർഷകരാണോ നിങ്ങൾ; എങ്കിൽ വിവിധ വിഷയങ്ങളിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം

കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള കർഷകരാണ് നിങ്ങളെങ്കിൽ ഈ അവസരം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. വിവിധ വിഷയങ്ങളിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം. കോഴിക്കോട് ജില്ലയിലെ വേങ്ങേരി ...

താമരശ്ശേരി ചുരത്തില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

താമരശ്ശേരി ചുരത്തില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. വയനാട് പാറക്കൽ മുട്ടില്‍ പരിയാരം മരക്കാര്‍ വീട്ടില്‍ റഷീദ(35)യാണ് മരിച്ചത്. ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. ...

കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് കോഴിക്കോട് ജില്ലാഭരണകൂടം

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ പേരിലാണ് അനുമതി നല്‍കാതിരുന്നത് എന്നാണ് വിശദീകരണം. ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട്: ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാര്‍ഥികളായ അസ്ലം, അര്‍ഷാദ് എന്നിവരാണ് മരിച്ചത്. ...

നിപ: സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്; നിപ്പാ ലക്ഷണങ്ങളുമായി 2 ആരോഗ്യ പ്രവർത്തകർ ചികിത്സയിൽ

കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച 2 പേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ ആരോഗ്യവകുപ്പ്. നിപ്പാ ബാധിച്ച് മരിച്ച കുറ്റ്യാടി സ്വദേശിയായ മരുതോങ്കര കള്ളാട് ...

“കോഴിക്കോട് ജില്ലയിൽ പനിബാധിച്ച് രണ്ടുപേർ മരിക്കാനിടയായ സാഹചര്യം അതീവ ഗൗരവകരം; ആരോഗ്യവകുപ്പ് തയ്യാറാക്കിയ പ്രതിരോധ പദ്ധതിയുമായി എല്ലാവരും സഹകരിക്കണം”; മുഖ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ പനിബാധിച്ച് രണ്ടുപേർ മരിക്കാനിടയാക്കിയ സാഹചര്യം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനിക്ക് കാരണം നിപ്പ വൈറസ് ആണെന്ന് സംശയിക്കുന്നതിനാൽ ...

മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ​ഗോഡൗണിലും തീ പിടിത്തം

കോഴിക്കോട് പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം; വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു

പേരാമ്പ്ര ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപമുള്ള പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് വൻ തീപിടുത്തമുണ്ടായത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം.കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടർന്നതാണെന്നാണ് ...

കോഴിക്കോട് ഗാനമേളയ്‌ക്കിടെ  സംഘർഷത്തിൽ   30 ലേറെ പേർക്ക് പരുക്ക്; ഒരാൾ അറസ്റ്റിൽ,50 പേർക്കെതിരെ കേസ്

കോഴിക്കോട് ഗാനമേളയ്‌ക്കിടെ സംഘർഷത്തിൽ 30 ലേറെ പേർക്ക് പരുക്ക്; ഒരാൾ അറസ്റ്റിൽ,50 പേർക്കെതിരെ കേസ്

കോഴിക്കോട് കടപ്പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി നടത്തിയ സംഗീത പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത് . പൊലീസുകാരുള്‍പ്പടെ മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി . ...

ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം; യോഗ്യത, ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസവും

കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള (content editor) കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍നിന്നും (apply now) അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ...

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കേരളത്തിലെ ദമ്പതിമാര്‍ക്ക് വിറ്റു

ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്ക്: കോഴിക്കോട് മാതൃശിശുകേന്ദ്രത്തിൽ അമ്മത്തൊട്ടിൽ

കഴിഞ്ഞ ദിവസം ഒന്നരമാസം പ്രായമുളള കുഞ്ഞ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തകളിലൊന്നാണിത്. ജനിച്ച് മണിക്കൂറുകൾക്കം തന്നെ റോഡരികിൽ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾ നൊമ്പരമായി ...

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വിതരണം;  യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; മയക്കുമരുന്ന് എത്തിക്കുന്നത് ബെംഗളൂരുവില്‍ നിന്ന്

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വിതരണം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; മയക്കുമരുന്ന് എത്തിക്കുന്നത് ബെംഗളൂരുവില്‍ നിന്ന്

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വിതരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിൽ ലഹരിക്കടത്ത് വിതരണ സംഘത്തിൽപ്പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിൽ(22)നെ യാണ് ചേവായൂർ ...

മുസ്ലീം ലീഗ് പ്രവര്‍ത്തന ഫണ്ട് കാമ്പയിനിലൂടെ പിരിച്ചത് രണ്ട് കോടി രൂപ

മുസ്ലീം ലീഗ് പ്രവര്‍ത്തന ഫണ്ട് കാമ്പയിനിലൂടെ പിരിച്ചത് രണ്ട് കോടി രൂപ

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. പ്രവര്‍ത്തന ഫണ്ട് ക്യാമ്പയിന്‍ വിലയിരുത്തലിനായാണ് യോഗമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ...

കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വനിതാ വിഭാഗം രൂപീകരിച്ചു

കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വനിതാ വിഭാഗം രൂപീകരിച്ചു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി വനിതാ വിഭാഗം രൂപീകരിച്ചു. ചാരിറ്റി മേഖലയിലും, സന്നദ്ധ മേഖലകളിലും വര്‍ഷങ്ങളായി വളരെ ...

കോഴിക്കോട് മീഞ്ചന്തയില്‍ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം; അണയ്‌ക്കാൻ തീവ്രശ്രമം

കോഴിക്കോട് മീഞ്ചന്തയില്‍ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം; അണയ്‌ക്കാൻ തീവ്രശ്രമം

കോഴിക്കോട് മീഞ്ചന്തയില്‍ ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. പുലര്‍ച്ചെ രണ്ടരയോടെയാണ് ഗോഡൗണില്‍ തീപിടിച്ചത്. തുടര്‍ന്ന് ആളി പടരുകയായിരുന്നു. ...

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം  തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

കോ​ഴി​ക്കോ​ട്​: ദി​വ​സ​വും നിരവധി പേ​രെ​ത്തു​ന്ന മി​ഠാ​യി​ത്തെ​രു​വിലെ​ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളും മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​ഞ്ഞ്​​ സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ പൊ​ലീ​സി​ന്റെ  അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. തു​ട​ര്‍ ...

ദിവസവും 300 പൊതിച്ചോറുകൾ; വിശക്കുന്നവർക്ക് എടുക്കാം; മാതൃകയായി വനിതകളുടെ കൂട്ടായ്മ

ദിവസവും 300 പൊതിച്ചോറുകൾ; വിശക്കുന്നവർക്ക് എടുക്കാം; മാതൃകയായി വനിതകളുടെ കൂട്ടായ്മ

കോഴിക്കോട് നഗരത്തില്‍ ആവശ്യക്കാര്‍ക്ക് സൗജന്യ ഉച്ചഭക്ഷണപ്പൊതികള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം. വനിതകളുടെ കൂട്ടായ്മ നടപ്പിലാക്കുന്ന പദ്ധതി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഒരോ ദിവസവും മുന്നൂറ് ...

കോഴിക്കോട് നഗരത്തില്‍ മാവോയിസ്റ്റുകള്‍ക്കായി വ്യാപക പരിശോധന

കോഴിക്കോട് നഗരത്തില്‍ മാവോയിസ്റ്റുകള്‍ക്കായി വ്യാപക പരിശോധന

കോഴിക്കോട് നഗരത്തിലും പാറോപ്പടിയിലും മാവോയിസ്റ്റുകള്‍ക്കായി വ്യാപകമായി പരിശോധന. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള തെരച്ചില്‍ നടത്തുന്നത്. വ്യാപാരികള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ...

ഡെല്‍റ്റയ്‌ക്ക് പിന്നാലെ ഡെല്‍റ്റ പ്ലസ്; ആന്റിബോഡി മിശ്രിതവും ഫലപ്രദമല്ല; കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; ഡല്‍റ്റ പ്ലസ് കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്‌

കോഴിക്കോട് മുക്കം നഗരസഭയില്‍ നാല് പേര്‍ക്ക് കൊവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു

കോഴിക്കോട്: മുക്കം നഗരസഭയില്‍ നാല് പേര്‍ക്ക് കൊവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു. മണാശേരിയില്‍ മൂന്ന് പേര്‍ക്കും തോട്ടത്തില്‍ കടവില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പുരുഷനും മൂന്ന് ...

കോഴിക്കോട് ഫറോക്കില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

കോഴിക്കോട് കാല്‍വഴുതി കിണറ്റില്‍ വീണ് അഞ്ച് വയസുകാരി മരിച്ചു

കോഴിക്കോട് ചെമ്പനോടയില്‍ കാല്‍വഴുതി കിണറ്റില്‍ വീണ് അഞ്ച് വയസുകാരി മരിച്ചു. വേലിക്കകത്ത് തോട്ടുമുക്കം സ്വദേശി ഷീന്‍ ജോര്‍ജിന്റെ മകള്‍ ആഗ്നസ് മരിയ ഷീനാണ് അടുത്ത വീടിനോട് ചേര്‍ന്നുള്ള ...

കൊവിഡ്: കോഴിക്കോട് അനാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും; വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല

കോഴിക്കോട് ജില്ലയില്‍ 5000 കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.66 ശതമാനം; കൂടുതൽ നിയന്ത്രണങ്ങൾക്ക് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതോടെ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. കോഴിക്കോട് ജില്ലയില്‍ ഇന്ന് 5015 പേര്‍ക്കാണ് ...

കൂടുതല്‍ പേര്‍ക്ക് രോഗം:  കോഴിക്കോട് കടുത്ത നിയന്ത്രണത്തിലേക്ക്; കൂടുതൽ രൂക്ഷമായാൽ സെന്‍ട്രല്‍ മാര്‍ക്കറ്റും വലിയങ്ങാടി മാര്‍ക്കറ്റും അടച്ചിടും

കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപ്പാറ, ...

കോഴിക്കോട് വൈ​ദ്യു​തി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു​ മ​രി​ച്ചു

കോഴിക്കോട് വൈ​ദ്യു​തി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു​ മ​രി​ച്ചു

വൈ​ദ്യു​തി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റു​ മ​രി​ച്ചു. തൂ​ണേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്​​ഷ​നി​ലെ ലൈ​ൻ​മാ​ൻ പു​റ​മേ​രി വി​ലാ​ത​പു​രം സ്വ​ദേ​ശി ര​യ​രോ​ത്ത് താ​ഴെ​ക്കു​നി ആ​ർകെ രജീ​ഷാ​ണ് (40) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ...

കൂടുതല്‍ പേര്‍ക്ക് രോഗം:  കോഴിക്കോട് കടുത്ത നിയന്ത്രണത്തിലേക്ക്; കൂടുതൽ രൂക്ഷമായാൽ സെന്‍ട്രല്‍ മാര്‍ക്കറ്റും വലിയങ്ങാടി മാര്‍ക്കറ്റും അടച്ചിടും

പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, അവശ്യസേവനങ്ങളുടെ കടകള്‍ , സ്ഥാപനങ്ങള്‍ വൈകുന്നേരം ഏഴുവരെ മാത്രം, ഞായറാഴ്ചകളില്‍ കൂടുതൽ നിയന്ത്രണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് കോഴിക്കോട്ട്

കോഴിക്കോട്ട് ഞായറാഴ്ചകളില്‍ കൂടിച്ചേരലുകളിൽ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ പാടുള്ളൂ. അവശ്യസേവനങ്ങളുടെ കടകള്‍ , സ്ഥാപനങ്ങള്‍ വൈകുന്നേരം ഏഴുവരെ മാത്രം. ബീച്ച്, പാര്‍ക്ക് ...

വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാ‌ട്ടിയെന്നാരോപണം

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്: ആനക്കാം പൊയിൽ പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് സ്വാലിഹ് (22) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയായിരുന്നു ...

കോഴിക്കോട് വേളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട് വേളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട് വേളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. പെരുമുണ്ടശ്ശേരി സ്വദേശിയായ സഫീർ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. കൂടെ വേറെ മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ രക്ഷപ്പെട്ടു. ...

കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ മാംസാഹാരത്തിനും മുട്ടയ്‌ക്കും നിരോധനം

കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ മാംസാഹാരത്തിനും മുട്ടയ്‌ക്കും നിരോധനം

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ മാംസാഹാരവും മുട്ടയും നിരോധിക്കാന്‍ നീക്കം. ഇതിന്റെ ആദ്യപടിയായി എന്‍ഐടിയില്‍ ക്ലാസുകള്‍ തുടങ്ങിയാല്‍ ചൊവ്വാഴ്ചകളില്‍ സസ്യാഹാരം മാത്രം ഉപയോഗിക്കും. ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍ ...

ബിജെപിയിലേക്ക് പോയത് തെറ്റ്, കേസില്‍ നിന്നും രക്ഷപ്പെടണം, സിപിഐ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ട്’;കൊല്ലം തുളസി

ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പി കൂടെ നിന്നില്ല, പാര്‍ട്ടിക്കാര്‍ മുതലെടുത്തു; ഇനി രാഷ്‌ട്രീയത്തിലേക്കില്ലെന്ന് കൊല്ലം തുളസി

കോഴിക്കോട്: രാഷ്ട്രീയത്തിലേക്കിറങ്ങിയത് തെറ്റായി പോയെന്ന് നടന്‍ കൊല്ലം തുളസി. ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാനില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ‘നരേന്ദ്രമോദിയോടുള്ള താത്പര്യം കൊണ്ടാണ് ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

കോഴിക്കോട് ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം കോഴിക്കോട്ട് പിടികൂടി. റെയില്‍വേ സംരക്ഷണ സേനയുടെ പതിവ് പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചത്. രാജസ്ഥാന്‍ സ്വദേശിയാണ് പണം കടത്തിയത്. അഞ്ഞൂറ്, ...

Page 1 of 3 1 2 3

Latest News