കണ്ണൂര്‍ :ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 23) 206 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 26
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 10
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 4
ആറളം 6
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെറുപുഴ 1
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 3
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 3
കല്യാശ്ശേരി 3
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കൊളച്ചേരി 1
കോളയാട് 5
കൂടാളി 1
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 3
മാടായി 2
മലപ്പട്ടം 4
മാലൂര്‍ 1
മാങ്ങാട്ടിടം 2
മാട്ടൂല്‍ 4
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പരിയാരം 2
പാട്യം 2
പട്ടുവം 2
പായം 1
പിണറായി 1
രാമന്തളി 4
തില്ലങ്കേരി 1
വേങ്ങാട് 9
കോഴിക്കോട് 2
ഇതര സംസ്ഥാനം:
മട്ടന്നൂര്‍ നഗരസഭ 2
ആറളം 1
ചെമ്പിലോട് 1
ചിറ്റാരിപ്പറമ്പ് 1
കോളയാട് 2
മലപ്പട്ടം 1
മാങ്ങാട്ടിടം 1
മൊകേരി 1
പായം 1
ഉളിക്കല്‍ 1
വളപട്ടണം 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചൊക്ലി 1
എരഞ്ഞോളി 1
കല്യാശ്ശേരി 1
കേളകം 1
മയ്യില്‍ 1
നാറാത്ത് 2
ആരോഗ്യ പ്രവര്‍ത്തകര്‍:
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
പയ്യാവൂര്‍ 1
ഉളിക്കല്‍ 1
രോഗമുക്തി 187 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 52384 ആയി. ഇവരില്‍ 187 പേര് ചൊവ്വാഴ്ച (ഫെബ്രുവരി 23) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 49093 ആയി. 280 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2461 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2349 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2349 പേര് വീടുകളിലും ബാക്കി 112 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 10959 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10959 പേരാണ്. ഇതില്‍ 10641 പേര് വീടുകളിലും 318 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 558200 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 557757 എണ്ണത്തിന്റെ ഫലം വന്നു. 443 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക