മോഹൻലാൽ നായകനായെത്തിയ ദൃശ്യം 2 മികച്ച പ്രതികരണം നേടുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ദൃശ്യം 2 ജീത്തു ജോസഫിന് പകരം മറ്റു സംവിധായകർ ചെയ്തിരുന്നെങ്കിൽ എങ്ങനെയാകും എന്നാണ് പോസ്റ്റിൽ പറയുന്നത്.
റിതിൻ കാലിക്കട്ട് എന്ന വ്യക്തിയാണ് ജീത്തുവിന്റെ പകരം മറ്റു സംവിധായകരെ പരീക്ഷിച്ചു നോക്കിയത്. മലയാളി സംവിധായകരായ വിനയൻ, ഷാജി കൈലാസ്, അജയ് വാസുദേവ് മുതൽ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നൊളാൻ വരെയുണ്ട് ലിസ്റ്റിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക