DRISYAM 2

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മോഹന്‍ലാലിന്റെ സമ്മാനം; ‘ദൃശ്യം 2’ ടെവിവിഷന്‍ പ്രീമിയര്‍

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മോഹന്‍ലാലിന്റെ സമ്മാനം; ‘ദൃശ്യം 2’ ടെവിവിഷന്‍ പ്രീമിയര്‍

കൊവിഡ് പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ ദൃശ്യം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തിയെങ്കിലും മലയാളി പ്രേക്ഷകരിലേക്ക് മുഴുവനും സിനിമയ്ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ...

‘ആമസോണ്‍ പ്രൈമെന്ന കേസൊന്നും നമുക്ക് അറിയില്ല’; ദൃശ്യം 2 കാണാന്‍ പറ്റിയില്ലെന്ന് ദൃക്‌സാക്ഷി ‘ജോസ്’

സിനിമ ഇറങ്ങുമ്പോള്‍ എവിടേലും ഉണ്ടാവുമോ? അനുഭവങ്ങൾ വിവരിച്ച് നടൻ അജിത്ത് കൂത്താട്ടുകുളം

ദൃശ്യം 2 വിലെ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അജിത്ത് കൂത്താട്ടുകുളം അനുഭവങ്ങൾ പറയുന്നതിങ്ങനെ- സിനിമയുടെ കാര്യം പറഞ്ഞ് വിളിച്ചപ്പോള്‍ ആദ്യം അജിത്തിന് അത് വിശ്വസിക്കാനായിരുന്നില്ല. പിന്നീട് ...

”ദൃശ്യത്തെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. ഇനി കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല;  ആ മാനസിക സമ്മർദ്ദം ഞാനിപ്പോൾ അനുഭവിക്കുന്നു; പൃഥ്വിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

‘മലയാളത്തിലിറങ്ങിയ ഏറ്റവും സാമൂഹിക വിരുദ്ധമായ സിനിമ, ഒരു കൊലയാളിയെ നഗ്നമായി വെള്ളപൂശുന്ന തികച്ചും നിയമ വിരുദ്ധ സന്ദേശം നൽകിയ സിനിമ; ദൃശ്യം നിയമ സംവിധാനങ്ങളെ അവഹേളിക്കുന്നു’

ലോകസിനിമയിൽ ചർച്ച ചെയ്യപ്പെട്ട മലയാള സിനിമയാണ് ദൃശ്യം. ആദ്യ ഭാ​ഗത്തെ പോലെ രണ്ടാം ഭാ​ഗവും വലിയ ഹിറ്റായി മാറി. എന്നാൽ ഇപ്പോൾ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ...

‘ഇരട്ടചങ്ക് വേണ്ട നമുക്ക്, നല്ല ഒരു ഹൃദയം മതി’: വോട്ട് ചോദിച്ച് ദൃശ്യം വക്കീൽ 

‘ഇരട്ടചങ്ക് വേണ്ട നമുക്ക്, നല്ല ഒരു ഹൃദയം മതി’: വോട്ട് ചോദിച്ച് ദൃശ്യം വക്കീൽ 

നമുക്ക് ഏത് സമയത്തും സമീപിക്കാൻ കഴിയുന്ന നല്ല ഹൃദയം ഉള്ള ആളെയാണ് വിജയപ്പിക്കേണ്ടതെന്നും ഇരട്ടചങ്ക് വേണ്ടെന്നും ദൃശ്യം 2 ഫെയിം അഭിഭാഷക ശാന്തിപ്രിയ. കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി ...

നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ഒരു ചെറുപ്പക്കാരന്‍ ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാന്‍ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്; ദൃശ്യം നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് ഗണേഷ് കുമാര്‍

നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ഒരു ചെറുപ്പക്കാരന്‍ ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാന്‍ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്; ദൃശ്യം നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് ഗണേഷ് കുമാര്‍

ദൃശ്യം 2 വിലെ സിഐ ഫിലിപ്പ് മാത്യുവായി മികച്ച പ്രതികരണമാണ് ഗണേഷ് കുമാര്‍ നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഭാഗം നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അദ്ദേഹം. ദൃശ്യത്തിന്റെ ...

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്- സിനിമ, രണ്ടാംസ്ഥാനം നേടി ‘ദൃശ്യം 2’

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്- സിനിമ, രണ്ടാംസ്ഥാനം നേടി ‘ദൃശ്യം 2’

പുതിയ റെക്കോഡ് സ്വന്തമാക്കി മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ ...

ഇന്ത്യൻ സിനിമയെ മുഴുവൻ പ്രകമ്പനം കൊള്ളിച്ച മലയാളത്തിന്റെ അഭിമാന ചിത്രത്തിന്റെ തിരക്കഥ’; ദൃശ്യം2 പുസ്തകരൂപത്തിലാക്കി ഡിസി ബുക്ക്‌സ്

ഇന്ത്യൻ സിനിമയെ മുഴുവൻ പ്രകമ്പനം കൊള്ളിച്ച മലയാളത്തിന്റെ അഭിമാന ചിത്രത്തിന്റെ തിരക്കഥ’; ദൃശ്യം2 പുസ്തകരൂപത്തിലാക്കി ഡിസി ബുക്ക്‌സ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2വിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. റിലീസ് ചെയ്ത് മുതല്‍ സമൂഹമാധ്യമത്തില്‍ വന്‍ ചര്‍ച്ചയായ സിനിമ കൂടിയായിരുന്നു ...

‘അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്’; അങ്ങനെ വരുണുമായി ഒന്നിച്ചുവെന്ന് പ്രേക്ഷകര്‍

‘അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്’; അങ്ങനെ വരുണുമായി ഒന്നിച്ചുവെന്ന് പ്രേക്ഷകര്‍

സമൂഹമാധ്യമത്തില്‍ വൈറലായി നടി അന്‍സിബയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് ...

”ദൃശ്യത്തെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. ഇനി കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല;  ആ മാനസിക സമ്മർദ്ദം ഞാനിപ്പോൾ അനുഭവിക്കുന്നു; പൃഥ്വിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളിൽ ദൃശ്യം 2; പത്താം സ്ഥാനം, പട്ടികയിലെ ഏക ഇന്ത്യൻ ചിത്രം

ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയുടെ നൂറ് സിനിമകളുളള പട്ടികയിൽ പത്താമതാണ് ദൃശ്യം 2. ലോകമെമ്പാടും ...

”ദൃശ്യത്തെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. ഇനി കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല;  ആ മാനസിക സമ്മർദ്ദം ഞാനിപ്പോൾ അനുഭവിക്കുന്നു; പൃഥ്വിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ദൃശ്യത്തിൽ കോമഡി താരങ്ങൾക്ക് അവസരം നൽകിയത് എന്തുകൊണ്ട് ? മറുപടിയുമായി ജീത്തു ജോസഫ്

ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ചര്‍ച്ചയാവുകയാണ്. സിനിമയിൽ നിരവധി കോമഡി താരങ്ങൾക്ക് ഇത്തവണ ജീത്തു ജോസഫ് അവസരം നൽകിയിരുന്നു. എന്തുകൊണ്ടാണ് കോമഡി ...

ഇത് നിർബന്ധമായും പോലീസ് അക്കാദമികളിൽ കാണിക്കണം; ദൃശ്യത്തെക്കുറിച്ച്  ബംഗ്ലാദേശി പോലീസ് സൂപ്രണ്ട് പറയുന്നത്

ഇത് നിർബന്ധമായും പോലീസ് അക്കാദമികളിൽ കാണിക്കണം; ദൃശ്യത്തെക്കുറിച്ച് ബംഗ്ലാദേശി പോലീസ് സൂപ്രണ്ട് പറയുന്നത്

മോഹൻലാൽ- ജീത്തു ജോസഫ് ടീമൊരുക്കിയ ദൃശ്യം 2 എന്ന ചിത്രം ദേശ ഭാഷ അതിർത്തികൾ ഭേദിച്ച് പ്രശംസകൾ ഏറ്റു വാങ്ങുകയാണ് ഇപ്പോഴിതാ ദൃശ്യം 2 നു പ്രശംസയുമായി ...

ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?  ‘ചോദ്യങ്ങള്‍ അയക്കൂ, കഴിയുന്നത്ര ഉത്തരം നല്‍കാം’; മോഹൻലാൽ

ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്? ‘ചോദ്യങ്ങള്‍ അയക്കൂ, കഴിയുന്നത്ര ഉത്തരം നല്‍കാം’; മോഹൻലാൽ

ദൃശ്യം 2 മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുമെന്ന് മോഹൻലാൽ. ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മാർച്ച് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയായിരിക്കും ...

‘വെറുതെ സെക്കന്റ് പാർട്ട് എടുത്ത് സമയം കളഞ്ഞു’; ദൃശ്യം ജിസ് ജോയ് സംവിധാനം ചെയ്തിരുന്നെങ്കിൽ; വൈറലായി വീഡിയോ

‘വെറുതെ സെക്കന്റ് പാർട്ട് എടുത്ത് സമയം കളഞ്ഞു’; ദൃശ്യം ജിസ് ജോയ് സംവിധാനം ചെയ്തിരുന്നെങ്കിൽ; വൈറലായി വീഡിയോ

ദൃശ്യം 2 മികച്ച ഇന്ത്യയിലെമ്പാടും മികച്ച പ്രതികരണം നേടുമ്പോൾ വ്യത്യസ്തമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ദൃശ്യം ആദ്യഭാഗം ജിസ് ജോയ് ഒരുക്കിയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിന്റെ ...

ദൃശ്യം 3യില്‍ സേതുരാമയ്യരും സാം അലക്‌സും ഉണ്ടോ ? ജീത്തു ജോസഫിന്റെ മറുപടി

ദൃശ്യം 3യില്‍ സേതുരാമയ്യരും സാം അലക്‌സും ഉണ്ടോ ? ജീത്തു ജോസഫിന്റെ മറുപടി

ദൃശ്യം 2വിന്‌റെ വന്‍ വിജയത്തിന് പിന്നാലെ ഇപ്പോള്‍ മൂന്നാം ഭാഗത്തെ കുറിച്ചുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നിരവധി പേരാണ് ദൃശ്യം മൂന്നാം ചിത്രത്തിനായി കാത്തിരിക്കുന്നവരില്‍ ചിലര്‍ ...

എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും വേദനയുമുണ്ടാകുമെന്നതിൽ ഒഴികഴിവുകളില്ല, കീഴടക്കി കളയുന്ന അഭിനയത്തോടെ നന്നായി രൂപകൽപ്പന ചെയ്ത് ഒരുക്കിയ ചിത്രം, നന്നായി ചെയ്തു;  ദൃശ്യം 2-വിനെ കുറിച്ച് മോഹൻലാലിനോട് ഭദ്രൻ

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. മോഹൻലാലിന് വാട്സാപ്പിലയച്ച സന്ദേശമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും ...

‘എന്നെ ആളുകള്‍ കാണുമ്പോള്‍ ആദ്യം പറയുന്നത് രണ്ട് പേരുകള്‍, പ്രൊഫ. ജയന്തി, പിന്നെ ഗീത പ്രഭാകര്‍’; ആശാ ശരത്ത്

‘എന്നെ ആളുകള്‍ കാണുമ്പോള്‍ ആദ്യം പറയുന്നത് രണ്ട് പേരുകള്‍, പ്രൊഫ. ജയന്തി, പിന്നെ ഗീത പ്രഭാകര്‍’; ആശാ ശരത്ത്

പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന എന്റെ രണ്ട് കഥാപാത്രങ്ങള്‍ പ്രൊഫസര്‍ ജയന്തിയും, ഗീതാ പ്രഭാകറുമാണെന്ന് നടി ആശാ ശരത്ത്. . വലിയ സ്‌ക്രീനില്‍ അഭിനയിച്ച വേഷങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവും ...

”ദൃശ്യത്തെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. ഇനി കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല;  ആ മാനസിക സമ്മർദ്ദം ഞാനിപ്പോൾ അനുഭവിക്കുന്നു; പൃഥ്വിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

വരുണ്‍ പ്രഭാകര്‍, പ്രഭാകറിന്‌റെയും ഗീതയുടെയും മകനല്ല ! ദൃശ്യം 3 ക്ലൈമാക്‌സ് കണ്ടുപിടിച്ച് യുവാവ്, വീഡിയോ വൈറല്‍

ദൃശ്യം മൂന്നാം ഭാഗത്തിനായുളള ആകാംക്ഷാപൂർവ്വമായ കാത്തിരിപ്പിലാണ് ആരാധകര്‍. ദൃശ്യം 3യെ കുറിച്ചുളള ആദ്യ സൂചനകള്‍ അണിയറ പ്രവർത്തകർ നൽകിയിട്ടുമുണ്ട്. ദൃശ്യം 3യുടെ കഥ പ്രവചിച്ച് നിരവധി പേര്‍ ...

ഫ്രീഡം ആണ് ഒരു കലാകാരന് ഏറ്റവും അത്യാവശ്യം, അത് ജീത്തു തന്നിരുന്നു;  റാണിക്കു വേണ്ടി മാത്രമല്ല, ജോർജ്കുട്ടിക്കു വേണ്ടിയും പാട്ട് ചെയ്തിരുന്നു, പക്ഷേ’; ദൃശ്യം 2 സംഗീതസംവിധായകൻ പറയുന്നു

ഫ്രീഡം ആണ് ഒരു കലാകാരന് ഏറ്റവും അത്യാവശ്യം, അത് ജീത്തു തന്നിരുന്നു; റാണിക്കു വേണ്ടി മാത്രമല്ല, ജോർജ്കുട്ടിക്കു വേണ്ടിയും പാട്ട് ചെയ്തിരുന്നു, പക്ഷേ’; ദൃശ്യം 2 സംഗീതസംവിധായകൻ പറയുന്നു

ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ മുന്നേറുമ്പോൾ റാണിയുടെ ജീവിതം വരച്ചിടുന്ന ‘ഒരേ പകൽ’ എന്ന ഗാനം കൂടി പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. ആശങ്കയുടെ നിഴലിൽ ജീവിക്കുന്ന റാണി എന്ന ...

‘എല്ലാം തികഞ്ഞ സിനിമ ഉണ്ടാക്കാന്‍ സാധിക്കില്ല’; ദൃശ്യം 2ലെ ലൂപ്പ് ഹോളുകളെക്കുറിച്ച് ജീത്തു ജോസഫ്

ദൃശ്യം 2 പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ ഒരു രംഗം കൂടി ഉൾപ്പെടുത്താമായിരുന്നു; അതിപ്പോള്‍ തെലുങ്കില്‍ ചെയ്യാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്; ജീത്തു ജോസഫ്

തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സിനിമയാണ് ‌ദൃശ്യം 2. അതേസമയം അത് ഒരുകൂട്ടം ഗംഭീര അഭിനേതാക്കളുടെ കൂടി സിനിമയാണ്. വിശേഷണങ്ങൾക്കെല്ലാമപ്പുറത്തു നിൽക്കുന്ന മോഹൻലാൽ മുതൽ ഈ സിനിമയുടെ അദ്ഭുതമായ അജിത് ...

പലപ്രാവശ്യം ലാലേട്ടനോടും ജീത്തു സാറിനോടും അപേക്ഷിച്ചു, നമുക്കിത് ഒഴിവാക്കികൂടെ; അടിച്ചു കഴിഞ്ഞു  ഓടിച്ചെന്ന് ക്ഷമ പറഞ്ഞെന്ന് ആശാ ശരത്

പലപ്രാവശ്യം ലാലേട്ടനോടും ജീത്തു സാറിനോടും അപേക്ഷിച്ചു, നമുക്കിത് ഒഴിവാക്കികൂടെ; അടിച്ചു കഴിഞ്ഞു ഓടിച്ചെന്ന് ക്ഷമ പറഞ്ഞെന്ന് ആശാ ശരത്

ദൃശ്യത്തിൽ ​ഗീതാ പ്രഭാകറായി എത്തിയ ആശാ ശരത്തിന്റെ ഒരു സീനാണ് മോഹൻലാൽ ഫാൻസിന്റെ ഇടയിലെ ചർച്ച. ജോർജ്ജൂട്ടിയെ സ്റ്റേഷനിൽ വച്ച് ​ഗീത അടിക്കുന്നതാണ് ആ സീൻ. പക്ഷേ ...

‘തിരക്കുകള്‍ക്കിടയിലും ദൃശ്യം 2 കാണാന്‍ ശ്രമിച്ചതില്‍ സന്തോഷം’; അശ്വിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍

‘തിരക്കുകള്‍ക്കിടയിലും ദൃശ്യം 2 കാണാന്‍ ശ്രമിച്ചതില്‍ സന്തോഷം’; അശ്വിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായ ദൃശ്യം 2വിന് മികച്ച പ്രതികരണമാണ് ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ രവിചന്ദ്രന്‍ അശ്വിന്‍ ദൃശ്യം 2 ...

ആദ്യം മമ്മൂട്ടിയുടെ വക്കീല്‍, ഇപ്പോള്‍ മോഹന്‍ലാലിന്റേയും! ജോ​ര്‍​ജു​കു​ട്ടി​യു​ടെ വ​ക്കീ​ല്‍ ഹൈക്കോടതിയിലുണ്ട്; അ​ഡ്വ. ശാ​ന്തിയെ തേടി അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍

ആദ്യം മമ്മൂട്ടിയുടെ വക്കീല്‍, ഇപ്പോള്‍ മോഹന്‍ലാലിന്റേയും! ജോ​ര്‍​ജു​കു​ട്ടി​യു​ടെ വ​ക്കീ​ല്‍ ഹൈക്കോടതിയിലുണ്ട്; അ​ഡ്വ. ശാ​ന്തിയെ തേടി അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍

കൊ​ച്ചി: പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ല്‍​ക്കു​ന്ന ജോ​ര്‍​ജു​കു​ട്ടി​യെ അ​വി​ശ്വ​സ​നീ​യ​ത​യോ​ടെ തി​രി​ഞ്ഞു​നോ​ക്കു​ന്ന അ​ഡ്വ. രേ​ണു​ക. ജീ​ത്തു ജോ​സ​ഫി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ ദൃ​ശ്യം ര​ണ്ടി​ലെ സൂ​പ്പ​ര്‍ ട്വി​സ്റ്റു​ക​ളി​ലൊ​ന്നാ​ണ്. ആ ​ഷോ​ട്ടി​നെ ഒ​റ്റ ടേ​ക്കി​ല്‍ ...

മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേര്‍ന്നുകൊണ്ട് ഈ മനുഷ്യന്‍ അടുത്തുവരും; എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ പ്രിയപ്പെട്ട ആളും ! മോഹന്‍ലാലിനെക്കുറിച്ച് എസ്തര്‍

മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേര്‍ന്നുകൊണ്ട് ഈ മനുഷ്യന്‍ അടുത്തുവരും; എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍ തന്നെയായിരുന്നു എന്റെ പ്രിയപ്പെട്ട ആളും ! മോഹന്‍ലാലിനെക്കുറിച്ച് എസ്തര്‍

ദൃശ്യം 2 പുറത്തിറങ്ങിയതോടെ സിനിമയില്‍ അഭിനയിച്ച ആളുകള്‍ക്കെല്ലാം തിരക്കോടു തിരക്കാണ്. ചിത്രം വന്‍ഹിറ്റായതോടെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ...

ദൃശ്യം 2 വിലെ ഫൊറന്‍സിക് ലാബ് രംഗങ്ങൾക്കെതിരെ വിമർശനം, മറുപടിയുമായി ജീത്തു  ജോസഫ്

“ദൃശ്യം 2 ഹിന്ദു സംസ്കാരത്തെ നശിപ്പിക്കുന്നു, 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികൾ “; പുതിയ കണ്ടുപിടിത്തം !

ദൃശ്യം രണ്ടിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടും നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമര്‍ശങ്ങളുമായി എത്തിയിരിക്കുകയാണ് ചിലര്‍. ദൃശ്യം 2 സിനിമയില്‍ 90 ശതമാനം ...

വിനയന്റെ വരുണ്‍ പ്രേതമായി പിന്നാലെ; രണ്ട് ജോര്‍ജുകുട്ടിയുമായി നൊളാന്‍; ദൃശ്യം 2 മറ്റ് സംവിധായകര്‍ ചെയ്‌തെങ്കില്‍; വൈറല്‍ പോസ്റ്റ്

വിനയന്റെ വരുണ്‍ പ്രേതമായി പിന്നാലെ; രണ്ട് ജോര്‍ജുകുട്ടിയുമായി നൊളാന്‍; ദൃശ്യം 2 മറ്റ് സംവിധായകര്‍ ചെയ്‌തെങ്കില്‍; വൈറല്‍ പോസ്റ്റ്

മോഹൻലാൽ നായകനായെത്തിയ ദൃശ്യം 2 മികച്ച പ്രതികരണം നേടുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ദൃശ്യം 2 ജീത്തു ജോസഫിന് പകരം മറ്റു സംവിധായകർ ...

‘എല്ലാം തികഞ്ഞ സിനിമ ഉണ്ടാക്കാന്‍ സാധിക്കില്ല’; ദൃശ്യം 2ലെ ലൂപ്പ് ഹോളുകളെക്കുറിച്ച് ജീത്തു ജോസഫ്

‘എല്ലാം തികഞ്ഞ സിനിമ ഉണ്ടാക്കാന്‍ സാധിക്കില്ല’; ദൃശ്യം 2ലെ ലൂപ്പ് ഹോളുകളെക്കുറിച്ച് ജീത്തു ജോസഫ്

എല്ലാം തികഞ്ഞ ഒരു സിനിമ ആര്‍ക്കും തന്നെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ദൃശ്യം 2നായി ഫോറന്‍സിക്ക് ഉദ്യോഗസ്ഥരുമായും നിയമവിദഗ്ദരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും ...

‘ജോര്‍ജ്ജ്കുട്ടി ഫാന്‍സിനെ പേടിച്ച് ഗീതാ പ്രഭാകര്‍ കേരളം വിട്ടു’; വൈറല്‍ വീഡിയോ

‘ജോര്‍ജ്ജ്കുട്ടി ഫാന്‍സിനെ പേടിച്ച് ഗീതാ പ്രഭാകര്‍ കേരളം വിട്ടു’; വൈറല്‍ വീഡിയോ

ലാലേട്ടന്‍ ഫാന്‍സിനെ പേടിച്ച് ഗീത പ്രഭാകര്‍ കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ തല്ലുകിട്ടുമെന്ന് പേടിച്ച് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോള്‍ കണ്ടുകിട്ടിയിട്ടുണ്ട്'. സമൂഹമാധ്യമങ്ങളില്‍ നടി ആശ ശരത് ...

കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും; വർത്തമാന മലയാള സിനിമയ്‌ക്ക് ഒരു വരദാനമാണ് ജിത്തു;  പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി 

കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും; വർത്തമാന മലയാള സിനിമയ്‌ക്ക് ഒരു വരദാനമാണ് ജിത്തു; പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി 

ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി ദൃശ്യം 2 കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലാകുന്നു . കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ ...

ദൃശ്യം 2 വിലെ ഫൊറന്‍സിക് ലാബ് രംഗങ്ങൾക്കെതിരെ വിമർശനം, മറുപടിയുമായി ജീത്തു  ജോസഫ്

ദൃശ്യം 2 വിലെ ഫൊറന്‍സിക് ലാബ് രംഗങ്ങൾക്കെതിരെ വിമർശനം, മറുപടിയുമായി ജീത്തു ജോസഫ്

ദൃശ്യം 2 സിനിമയിലെ രംഗങ്ങളുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടുളള സംവിധായകന്‍ ജീത്തു ജോസഫിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദൃശ്യം 2വിലെ ഫൊറന്‍സിക് ലാബ് രംഗങ്ങള്‍ക്കെതിരെ ...

ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട് എവിടെപ്പോയി സഹദേവൻ എന്ന്; സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ; ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’;  ഷാജോൺ

സഹദേവന് പണി കിട്ടി പോയതുകൊണ്ടാണ് ദൃശ്യം 2വിൽ ഇല്ലാതിരുന്നതെന്ന് കലാഭവൻ ഷാജോൺ. ബാലാജി ശർമയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യം തുറന്നു പറഞ്ഞത് . വരുണിനെ ...

Page 1 of 2 1 2

Latest News