മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഔറംഗാബാദിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. മാര്‍ച്ച് എട്ട് വരെ രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അവശ്യ സര്‍വീസുകളെ കര്‍ഫ്യുവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.മഹാരാഷ്ട്ര പോലീസ് കമ്മീഷണര്‍ ഷൈലേഷ് നാവല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക