കേരളത്തിൽ നിന്നുള്ളവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി തമിഴ്നാട്. ഇതര സംസ്ഥാനങ്ങൾക്ക് കോവിഡ് പരിശോധനയും പ്രോട്ടോക്കോളും നിർബന്ധമാക്കിയിരിക്കുമായാണ് തമിഴ്നാട്. ബ്രസീൽ, യുകെ, ദക്ഷിണാഫ്രിക്ക , മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കൊപ്പമാണ് മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും തമിഴ്നാട് സർക്കാർ കോവിഡ് പരിശോധന നിർബന്ധമാക്കിയത്.
മാധ്യമ പുരസ്കാരങ്ങള്‍ക്ക് ഫെബ്രുവരി 27 വരെ അപേക്ഷിക്കാം
ഇവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ എയർപോർട്ടിൽ നിന്ന് പുറത്തുപോകാൻ സാധിക്കുകയുള്ളു. മാത്രമല്ല, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവർ ഏഴ് ദിവസം ക്വാറന്റീനിലിരിക്കണമെന്നും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക