COVID TEST

കോവിഡ് വ്യാപനം; കേരള അതിര്‍ത്തികളില്‍ പരിശോധന നിർബന്ധമാക്കി കർണാടക

കോവിഡ് വ്യാപനം; കേരള അതിര്‍ത്തികളില്‍ പരിശോധന നിർബന്ധമാക്കി കർണാടക

ബംഗളൂരു: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പനി പരിശോധന നിർബന്ധമാക്കി കർണാടക. ദക്ഷിണ കന്നഡ, കുടക് ജില്ലകളിലെ കേരള അതിര്‍ത്തികളിലാണ് പരിശോധന. എന്നാൽ ഇരു ...

കൊവിഡ് പരിശോധന കുറയുന്നതില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെ കൊവിഡ് വ്യാപനം കൂടിയ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി ...

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

കോവിഡ് പരിശോധന നിരക്കുകൾ വർധിപ്പിക്കണം, ഇല്ലാത്ത പക്ഷം ലാബുകൾ അടച്ചിടുമെന്ന ലാബ് ഉടമകളുടെ സംഘടന

കോവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിക്കണമെന്ന് ലാബ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു. നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ലാബുകൾ അടച്ചിടാനാണ് തീരുമാനമെന്നും സംഘടന പ്രതികരിച്ചു. പാലക്കാട് വെള്ളിനേഴിയിൽ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ പുരോഗതി; തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കി ബ്രിട്ടൻ

കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവരെ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുവാനുള്ള തീരുമാനവുമായി ബ്രിട്ടൻ. വാക്‌സിൻ ഡോസും സ്വീകരിച്ച വിദേശസഞ്ചാരികളെ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുവാനാണ് തീരുമാനം. ...

 രക്തസ്രാവത്തിന്റെ പാർശ്വഫലത്തെക്കുറിച്ച് മുന്നറിയിപ്പുമായി ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ

എന്തുകൊണ്ടാണ് കൊവിഡ് ഹോം ഐസൊലേഷൻ 7 ദിവസത്തേക്ക് ക്രമീകരിച്ചിരിക്കുന്നത്: ഹെൽത്ത് ഏജൻസി ചീഫ് വിശദീകരിക്കുന്നു

ഡല്‍ഹി: റാപ്പിഡ്-ആന്റിജൻ, ഹോം-ആന്റിജൻ ടെസ്റ്റുകൾ ഉൾപ്പെടുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾക്ക് വൈറസ് ബാധിച്ച് മൂന്നാം ദിവസം മുതൽ എട്ടാം ദിവസം വരെ കൊവിഡ് കണ്ടെത്താനാകുമെന്നും ആർടി-പിസിആർ ടെസ്റ്റിന് ...

ഇസ്രായേലിന്റെ നാലാമത്തെ ഡോസ്‌, യുഎസിൽ സൗജന്യ കോവിഡ് പരിശോധന, ജർമ്മനിയിൽ പുതുവത്സരം തടയൽ; ലോകം ഒമൈക്രോണുമായി യുദ്ധത്തില്‍

ഇസ്രായേലിന്റെ നാലാമത്തെ ഡോസ്‌, യുഎസിൽ സൗജന്യ കോവിഡ് പരിശോധന, ജർമ്മനിയിൽ പുതുവത്സരം തടയൽ; ലോകം ഒമൈക്രോണുമായി യുദ്ധത്തില്‍

ലോകമെമ്പാടുമുള്ള ആളുകൾ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ പദ്ധതികളെ തളർത്താൻ കൊറോണ വൈറസിന്റെ പുതിയ ഒമൈക്രോൺ വേരിയന്റ് ഉയർന്നുവന്നു. ഡെൽറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുന്നതിനാൽ വളരെ വേഗം ഇത് ...

പ്രതിദിന കേസുകളുടെ എണ്ണത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിസോറാം മുന്നിൽ; 611 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ നടത്തിയത് 11 ലക്ഷത്തിലധികം കോവിഡ്-19 ടെസ്റ്റുകള്‍

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 11 ലക്ഷത്തിലധികം സാമ്പിളുകൾ കോവിഡ് -19 നായി പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ബുധനാഴ്ച അറിയിച്ചു. ...

കോവിഡിനെ സ്വയം ചികിത്സിക്കുന്നവര്‍ ബ്ലാക്ക് ഫംഗസ് വിളിച്ചുവരുത്തും, വിദഗ്ധര്‍

വിദേശത്തുനിന്നുള്ള കൊച്ചു കുട്ടികൾക്ക് കൊവിഡ് പരിശോധന വേണ്ട

ന്യൂഡൽഹി: ഇന്ത്യയിലേക്ക് വിദേശത്തുനിന്ന് വരുന്ന അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് യാത്രപുറപ്പെടും മുമ്പും വന്നിറങ്ങിയശേഷവും കൊവിഡ് പരിശോധന ആവശ്യമില്ല. വന്നിറങ്ങുമ്പോഴോ അതിനുശേഷമോ രോഗലക്ഷണം കണ്ടാൽ പരിശോധന ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 11.89 ലക്ഷത്തിലധികം കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായി ഐസിഎംആർ

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 11.89 ലക്ഷത്തിലധികം കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യാഴാഴ്ച അറിയിച്ചു. ബുധനാഴ്ച ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടക്കുന്നു; അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാർ തയ്യാറാകണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍

കോവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക്  ആരോഗ്യവകുപ്പ് പുതുക്കി. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് 2490 രൂപയാണ് നിരക്ക്. അബോട്ട് ഹെല്‍ത്ത് കെയറിന്റെയും തെര്‍മോ ...

325 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി, താനെ ജില്ലയിൽ അണുബാധകളുടെ എണ്ണം 5,52,662 ആയി; ജില്ലയിൽ ആദ്യമായി കോവിഡ് -19 നെതിരെ ഒരു ലക്ഷത്തിലധികം പ്രതിരോധ കുത്തിവയ്‌പ്പുകൾ ഒരു ദിവസം നല്‍കി

കൊവി‍‍‍ഡില്ലാത്തയാളെ രോഗപ്പകർച്ചയുണ്ടെന്ന പേരിൽ സമ്പർക്ക വിലക്കിലിരുത്തിയെന്ന് പരാതി: മൂന്ന് പരിശോധനാ ഫലങ്ങളും നെ​ഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിൽ കൊവി‍‍‍ഡില്ലാത്തയാളെ രോഗപ്പകർച്ചയുണ്ടെന്ന പേരിൽ സമ്പർക്ക വിലക്കിലിരുത്തിയെന്ന് പരാതി.  രോഗമില്ലാത്ത തന്നെ നിർബന്ധപൂർവ്വം സമ്പർക്ക വിലക്കിലിരുത്തിന്നെന്നാണ് സാഗറിന്റെ പരാതി ആന്‍റിജൻ പരിശോധന ഫലം പോസിറ്റീവായെങ്കിലും ...

കുട്ടികൾക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നോവാവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈയിൽ ആരംഭിക്കും

കൊവി‍‍‍ഡില്ലാത്തയാളെ രോഗപ്പകർച്ചയുണ്ടെന്ന പേരിൽ സമ്പർക്ക വിലക്കിലിരുത്തിയെന്ന് പരാതി

കോഴിക്കോട്: കൊവി‍‍‍ഡില്ലാത്തയാളെ രോഗപ്പകർച്ചയുണ്ടെന്ന പേരിൽ സമ്പർക്ക വിലക്കിലിരുത്തിയെന്ന് പരാതി. കോഴിക്കോട് വേങ്ങേരിയിലാണ് സംഭവം. ആന്‍റിജൻ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടർന്ന് നടത്തിയ ആർടിപിസിആർ ഉൾപ്പെടെ മൂന്ന് ...

ഇന്ത്യയിൽ 41,965 പുതിയ കോവിഡ് -19 കേസുകൾ, 24 മണിക്കൂറിനുള്ളിൽ 460 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് 19,688 പുതിയ കൊവിഡ് രോഗികൾ, 135 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം ...

കോവിഡ് പരിശോധനയ്‌ക്ക് എത്തിയ കുടുംബം വെയിലേറ്റ് തളര്‍ന്നപ്പോള്‍ സ്വാന്തനമായി അജ്മാന്‍ പൊലീസ്,  നന്ദി പറഞ്ഞ് മലയാളി

കോവിഡ് പരിശോധനയ്‌ക്ക് എത്തിയ കുടുംബം വെയിലേറ്റ് തളര്‍ന്നപ്പോള്‍ സ്വാന്തനമായി അജ്മാന്‍ പൊലീസ്, നന്ദി പറഞ്ഞ് മലയാളി

അജ്മാന്‍: അജ്മാനില്‍ കോവിഡ് പരിശോധനയ്ക്ക് എത്തിയ കുടുംബം വെയിലേറ്റ് തളര്‍ന്നപ്പോള്‍ സ്വാന്തനമായി അജ്മാന്‍ പൊലീസ്. പട്രോള്‍ വാഹനത്തില്‍ കയറിയിരിക്കാനുളള സൗകര്യം അജ്മാന്‍ പോലീസ് നല്‍കി. സ്‌കൂളുകള്‍ തുറക്കുന്നതിന് ...

കർണാടകയിലും തലസ്ഥാനമായ ബെംഗളൂരുവിലും കോവിഡ് കേസുകൾ കുത്തനെ ഉയർന്നു; 34 ശതമാനം കൂടുതൽ വര്‍ധനവ്‌

കൊവിഡിന് പുതിയ ടെസ്റ്റിം​ഗ് സ്ട്രാറ്റജി നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന് പുതിയ ടെസ്റ്റിം​ഗ് സ്ട്രാറ്റജി ആവിഷ്കരിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ എടുത്ത പശ്ചാത്തലത്തില്‍ ആണ് പുതിയ നീക്കം. 80 ...

183 പുതിയ കൊറോണ വൈറസ് കേസുകൾ; മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ അണുബാധകളുടെ എണ്ണം 5,47,038 ആയി, മരണസംഖ്യ 11,126 ആയി

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്‌ക്ക് വിധേയമാക്കും

തിരുവനന്തപുരം: രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 18 വയസിനു മുകളിലുള്ളവരില്‍ 80 ശതമാനത്തിലധികം പേര്‍ക്ക് ആദ്യത്തെ ഡോസ് വാക്സിനേഷന്‍ ലഭിച്ച ജില്ലകളില്‍ ...

290 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി; താനെയിൽ അണുബാധകളുടെ എണ്ണം 5,45,051 ആയി

ചൈനയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു; വുഹാനിലെ മുഴുവന്‍ താമസക്കാരെയും പരിശോധിക്കും

ബീജിംഗ്: കൊറോണ വൈറസ് ഉയർന്നുവന്ന സെൻട്രൽ ചൈനീസ് നഗരം ഒരു വർഷത്തിലേറെയായി ആദ്യത്തെ പ്രാദേശിക അണുബാധകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം വുഹാനിലെ അധികൃതർ ചൊവ്വാഴ്ച കോവിഡ് -19 ...

മൂക്കില്‍ നിന്ന് സ്രവം ശേഖരിക്കേണ്ട, കോവിഡ് പരിശോധനയ്‌ക്ക് ‘കുലുക്കുഴിഞ്ഞ വെള്ളം’, മൂന്ന് മണിക്കൂറില്‍ ഫലം: ഐസിഎംആര്‍ അംഗീകരിച്ച പുതിയ ‘ആര്‍ടി- പിസിആര്‍’ രീതി- വീഡിയോ

സംസ്ഥാനത്ത് ഇ​ന്നും നാ​ളെ​യും കോ​വി​ഡ് കൂ​ട്ട​പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് കൂ​ട്ട​പ​രി​ശോ​ധ​ന. കോ​വി​ഡ് ബാ​ധി​ത​രെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തി പ്ര​തി​രോ​ധം ശ ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഓ​ഗ്‌​മെ​ൻറ​ഡ് ടെ​സ്റ്റിം​ഗ് സ്ട്രാ​റ്റ​ജി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ട്ട​പ്പ​രി​ശോ​ധ​ന. വ്യാ​ഴം, ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

കൊവിഡ് പ്രതിരോധം; ​ സംസ്ഥാനത്ത് വ്യാഴം വെള്ളി ദിവസങ്ങളിൽ കൂട്ടപരിശോധന,​ 3.75 ലക്ഷം പേരെ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. വ്യാഴം, വെള്ളി ...

മൂക്കില്‍ നിന്ന് സ്രവം ശേഖരിക്കേണ്ട, കോവിഡ് പരിശോധനയ്‌ക്ക് ‘കുലുക്കുഴിഞ്ഞ വെള്ളം’, മൂന്ന് മണിക്കൂറില്‍ ഫലം: ഐസിഎംആര്‍ അംഗീകരിച്ച പുതിയ ‘ആര്‍ടി- പിസിആര്‍’ രീതി- വീഡിയോ

ഇനി കോവിഡ് പരിശോധന സ്വയം നടത്താം; ‘കോവിസെല്‍ഫ്’ കിറ്റ് അടുത്ത ആഴ്ച വിപണിയിൽ

മുംബൈ: കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ 'കോവിസെല്‍ഫ്' കിറ്റ് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് ...

ഒരു സെക്കൻഡിനുള്ളിൽ കോവിഡ് പരിശോധനാ ഫലം; പുതിയ സംവിധാനവുമായി ഗവേഷകർ

ഒരു സെക്കൻഡിനുള്ളിൽ കോവിഡ് പരിശോധനാ ഫലം; പുതിയ സംവിധാനവുമായി ഗവേഷകർ

ഫ്ലോറിഡ സർവകലാശാലയിലെയും തായ്‌വാനിലെ നാഷണൽ ചിയാവോ തുങ് സർവകലാശാലയിലെയും ഗവേഷകർ കോവിഡ് -19 രോഗബാധ സ്ഥിരീകരിക്കുന്നതിനായി കൂടുതൽ വേഗമേറിയ മറ്റൊരു പരിശോധന രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവരുടെ പരിശോധന ...

‘തുപ്പൽ തെറ്റില്ല’; കോവിഡ് കണ്ടെത്താനുള്ള ഉമിനീർ പരിശോധന നല്ല കൃത്യത നൽകുന്നുവെന്ന് പഠനങ്ങള്‍, ഡോക്ടറുടെ കുറിപ്പ്

‘തുപ്പൽ തെറ്റില്ല’; കോവിഡ് കണ്ടെത്താനുള്ള ഉമിനീർ പരിശോധന നല്ല കൃത്യത നൽകുന്നുവെന്ന് പഠനങ്ങള്‍, ഡോക്ടറുടെ കുറിപ്പ്

കോവിഡ്-19 നുള്ള തുപ്പൽ പരിശോധനകൾ കൃത്യതയുള്ളതെന്നാണ് പുതിയ പഠനങ്ങൾ. ധാരാളം ആൾക്കാരിൽ ഒരുമിച്ചു പരിശോധിക്കുന്ന ഉമിനീർ പരിശോധന നല്ല കൃത്യത നൽകുന്നുവെന്നുള്ളത് ആർടിപിസിആർ ടെസ്റ്റുമായുള്ള താരതമ്യ പഠനത്തിൽ ...

എങ്ങനെ സ്വയം കോവിഡ് പരിശോധന നടത്താം? മൈലാബ് കോവിസെല്‍ഫിനെക്കുറിച്ച് അറിയേണ്ടതെല്ലാം

എങ്ങനെ സ്വയം കോവിഡ് പരിശോധന നടത്താം? മൈലാബ് കോവിസെല്‍ഫിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഡല്‍ഹി: കോവിഡ് ബാധയുണ്ടെന്ന് സംശയം ഉള്ളവർക്ക് സ്വയം പരിശോധിക്കാനുള്ള കിറ്റിന് ഐസിഎം ആർ അംഗീകാരം നൽകി. ലാബുകളിൽ പോയി പരിശോധിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, വീടുകളിൽ എത്തി പരിശോധന നടത്താനുള്ള ...

നിങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ചിട്ടുണ്ടോ?   ഡിപ്കോവാനിലൂടെ കണ്ടെത്താം, ആന്റിബോഡി പരിശോധനാ കിറ്റ് തയ്യാറായി

നിങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ചിട്ടുണ്ടോ? ഡിപ്കോവാനിലൂടെ കണ്ടെത്താം, ആന്റിബോഡി പരിശോധനാ കിറ്റ് തയ്യാറായി

ന്യൂഡല്‍ഹി: മുന്‍പ് കോവിഡ് ബാധിതനായിരുന്നോ എന്ന് ഇനി കണ്ടെത്താനാവും. ഇതിന് സഹായിക്കുന്ന ആന്റിബോഡി പരിശോധനാ കിറ്റ് തയ്യാറായി. ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍​ഗനൈസേഷന്‍(ഡിആര്‍ഡിഒ) ആണ് കിറ്റ് ...

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിന് പിന്നാലെ സ്വകാര്യ ലാബുകളില്‍ പരിശോധന നടത്താതിരിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിന് പിന്നാലെ സ്വകാര്യ ലാബുകളില്‍ പരിശോധന നടത്താതിരിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പരിശോധന നടത്താതിരിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. കഴിഞ്ഞ ...

‘ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല’; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് മലയാളി

ആർടിപിസിആർ പരിശോധന നിരക്ക് കുറയ്‌ക്കാത്ത സ്വകാര്യ ലാബുകാരുമായി സർക്കാർ ഒത്തുകളിക്കുന്നു; ടെസ്റ്റിന്റെ നിരക്ക് 1700ൽ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യലാബുകൾ അനുസരിക്കാത്തത് സർക്കാരിന്റെ അനാസ്ഥ; കെ.സുരേന്ദ്രൻ

ആർടിപിസിആർ പരിശോധന നിരക്ക് കുറയ്ക്കാത്ത സ്വകാര്യ ലാബുകാരുമായി സർക്കാർ ഒത്തുകളിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ടെസ്റ്റിന്റെ നിരക്ക് 1700ൽ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യലാബുകൾ ...

ചിലവ് കുറഞ്ഞ കോവിഡ് പരിശോധന കിറ്റുമായി ഐ.ഐ.എം

ഓൺലൈനായി കൊവിഡ് പരിശോധനാ ഫലം അറിയാനായി ചെയ്യേണ്ടത് ഇങ്ങനെ

കൊവിഡ് പ്രതിരോധ വാക്‌സിനുള്ള രജിസ്‌ട്രേഷൻ പൂർണമായും ഓൺലൈന്‍ വഴിയായതുപോലെ കൊവിഡ് പരിശോധനാ ഫലവും ഓൺലൈനായി അറിയാം. ഇത് അറിയാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ...

വാക്സിനുകള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തതാണോ? കേരളത്തില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് വരുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്തും. കോവിഡ് കോർ കമ്മിറ്റിയുടേതാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി ...

‘ഓടിക്കോ കോവിഡ് ടെസ്റ്റ്’; സ്റ്റേഷനിൽ നിന്നും പുറത്തേക്ക് യാത്രകാരുടെ കൂട്ടയോട്ടം; വിഡിയോ

‘ഓടിക്കോ കോവിഡ് ടെസ്റ്റ്’; സ്റ്റേഷനിൽ നിന്നും പുറത്തേക്ക് യാത്രകാരുടെ കൂട്ടയോട്ടം; വിഡിയോ

കോവിഡ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് യാത്രകാരുടെ കൂട്ടയോട്ടം. ബിഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്റ്റേഷനിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് പ്രതിരോധത്തിന്റെ ...

പിടിവിടാതെ കോവിഡ്: രാജ്യത്ത് കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 1115 മരണം

ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ര​​​ണ്ട​​​ര​​​ല​​​ക്ഷം പേ​​​ര്‍​​​ക്ക് കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന; രോഗികളുടെ എണ്ണം കൂടുമെന്ന് ആശങ്ക

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ര​​​ണ്ട​​​ര​​​ല​​​ക്ഷം പേ​​​ര്‍​​​ക്ക് ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന അടിയന്തര അവലോകനത്തിലാണു രണ്ടു ദിവസം കൊണ്ട്‌ രണ്ടര ലക്ഷം പേരില്‍ ...

Page 1 of 3 1 2 3

Latest News