തിരുവനന്തപുരം: പാചക വാതക വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 25 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 826 രൂപയായി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് 200 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് ഇന്ന് കൂട്ടിയത്. ഇതോടെ വില 1618 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക