മാര്‍ച്ച് 12 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ ആറു വരെ എയര്‍പോര്‍ട്ട് റോഡ് 55 അടയ്ക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്സ് & ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു.
ഫര്‍വാനിയ പ്രദേശത്തെ കാല്‍നട പാലം ഉയര്‍ത്തുന്നതിന്റെ ആദ്യ ഘട്ട നടപടികളുടെ ഭാഗമാണിത്. രണ്ട് ദിശകളിലേക്കുമുള്ള ഗതാഗതം സിസ്ത് റിങ് റോഡിലേക്ക് തിരിച്ചുവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക