കുവൈറ്റ്

കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി; നടപടി ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന്

കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി; നടപടി ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന്

ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിനെ തുടർന്ന് കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി. സമാനമായ സംഭവത്തിൽ മറ്റൊരു മലയാളി നഴ്സിനെ കൂടി പുറത്താക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഭരണകൂടത്തിന്റെ ...

കുവൈത്തില്‍ കൊല്ലം കുണ്ടറ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്തില്‍ കൊല്ലം കുണ്ടറ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റ്:കുവൈത്തില്‍ കൊല്ലം കുണ്ടറ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.രാജേഷ് കൃഷ്ണന്‍ (44) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.രാജേഷ്  നേരത്തെ കോവിഡ് ബാധിതാനായിരുന്നു. രോഗബാധയെ തടുര്‍ന്നുള്ള ചികിത്സയിലിരിക്കെയാണ് മരണം. ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

നിരോധനം പിൻവലിച്ചു, ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതി നൽകി കുവൈറ്റ്

ഇന്ത്യയിലേക്കുൾപ്പെടെ വിമാനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ നടപടി പിൻവലിച്ച് കുവൈറ്റ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ തീരുമാനമാണ് പിൻവലിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ...

വെള്ളിയാഴ്ച കുവൈറ്റില്‍ എയര്‍പോര്‍ട്ട് റോഡ് അടയ്‌ക്കും

വെള്ളിയാഴ്ച കുവൈറ്റില്‍ എയര്‍പോര്‍ട്ട് റോഡ് അടയ്‌ക്കും

മാര്‍ച്ച്‌ 12 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ ആറു വരെ എയര്‍പോര്‍ട്ട് റോഡ് 55 അടയ്ക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് & ലാന്‍ഡ് ...

പുതിയ പ്രഖ്യാപനത്തെ കുറിച്ചുള്ള സംശയ നിവാരണത്തിന് കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഹെല്പ് ഡെസ്ക് സ്ഥാപിച്ചു

പുതിയ പ്രഖ്യാപനത്തെ കുറിച്ചുള്ള സംശയ നിവാരണത്തിന് കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഹെല്പ് ഡെസ്ക് സ്ഥാപിച്ചു

കുവൈറ്റ്: കുവൈത്തില്‍ താമസിക്കുന്നതിനോ പുറത്തു കടക്കുന്നതിനോ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ 2020 നവംബര്‍ 24 ന് നടത്തിയ പ്രത്യേക പ്രഖ്യാപനത്തിന്റെ വിഭാഗത്തില്‍ പെടുന്നവരുടെ സഹായത്തിനായി കുവൈറ്റ് ഇന്ത്യൻ ...

കുവൈറ്റ് രാജ്യതലവന്റെ നിര്യാണം; ആദരസൂചകമായി നാളെ ദേശീയ പതാക താഴ്‌ത്തിക്കെട്ടും

കുവൈറ്റ് രാജ്യതലവന്റെ നിര്യാണം; ആദരസൂചകമായി നാളെ ദേശീയ പതാക താഴ്‌ത്തിക്കെട്ടും

കുവൈറ്റ് രാജ്യതലവനായ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജബേര്‍ അല്‍ സബയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ദേശീയ ...

യു എ ഇയിലേക്ക് മടങ്ങാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക്  ഇന്ന് മുതൽ ICA അനുമതി വേണ്ട; പകരം ഇത് ചെയ്യണം

കുവൈത്തിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് തുടരും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടയ്ക്കിടെ അവലോകനം നടത്തി ...

കുവൈത്തിൽ 242 പേർക്ക് കൂടി കോവിഡ്;  മൂന്നു മരണം

കുവൈറ്റ് കോവിഡ് മുക്തിയിലേക്ക്? രോഗബാധതരുടെ ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു

കോവിഡ് ബാധിതരുടെ എണ്ണം കുവൈത്തില്‍ ഗണ്യമായി കുറയുന്നു. നൂറില്‍ താഴെ ആളുകള്‍‌ മാത്രമാണ് ഇനി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത് പ്ര‌തിദിനം റിപ്പോർട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ...

വന്ദേഭാരത് ; 157 യാത്രക്കാരുമായി കുവൈറ്റ് വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി

വന്ദേഭാരത് ; 157 യാത്രക്കാരുമായി കുവൈറ്റ് വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി

കണ്ണൂര്‍: കു​വൈ​റ്റില്‍ നിന്നുള്ള പ്ര​വാ​സി​ക​ളു​മാ​യി വി​മാ​നം ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. നാ​ല് കു​ട്ടി​ക​ള്‍ ഉള്‍പ്പെടെ 157 യാ​ത്ര​ക്കാ​രുമായി രാ​വി​ലെ 7.57നാണ് ജ​സീ​റ എ​യ​ര്‍​വെ​യ്സ് വിമാനം ക​ണ്ണൂ​രി​ല്‍ എത്തിയത്.വ​ന്ദേഭാ​ര​ത് ...

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈത്തിൽ പൊതുമാപ്പ് അനുവദിച്ചു; വിമാനങ്ങൾ ഇല്ലാത്തതിനാൽ മടക്കയാത്ര അനിശ്ചിതത്വത്തില്‍

കുവൈത്തിൽ താമസനിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചെങ്കിലും യാത്രാവിമാനങ്ങൾ ഇല്ലാത്തതിനാൽ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചുപോവുന്നതിന് ...

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഈ കണക്ക് വന്നതോടെ കുവൈറ്റില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 159 ആയി. അതേസമയം രോഗം ...

വൈദ്യതി കാറുകൾ അടുത്തവർഷം മുതൽ കുവൈത്ത് വിപണിയിലെത്തും

വൈദ്യതി കാറുകൾ അടുത്തവർഷം മുതൽ കുവൈത്ത് വിപണിയിലെത്തും

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​റു​ക​ള്‍ അ​ടു​ത്ത വ​ര്‍​ഷം കു​വൈ​ത്ത്​ വി​പ​ണി​യി​ല്‍ എ​ത്തു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. ഇ​ത്ത​രം കാ​റു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ അ​ടു​ത്ത​വ​ര്‍​ഷം അ​നു​മ​തി ന​ല്‍​കി​യേ​ക്കും. വൈ​ദ്യു​തി മ​ന്ത്രാ​ല​യം, ...

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ളീ​​​യ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​ള്‍​​ക്കു​​ള്ള നി​​​യ​​​മ​​സ​​​ഹാ​​​യ പ​​​ദ്ധ​​​തിക്ക് തുടക്കം കുറിച്ച്‌ നോര്‍ക്ക. കു​​​വൈ​​​റ്റ്, ഒ​​​മാ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​ണു പ​​​ദ്ധ​​​തി ആദ്യഘട്ടത്തില്‍ നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഉ​​​ട​​​ന്‍ നി​​​ല​​​വി​​​ല്‍​​വ​​​രും. ത​​​ങ്ങ​​​ളു​​​ടേ​​​ത​​​ല്ലാ​​​ത്ത ...

കുവൈറ്റില്‍ വിമാനയാത്രയ്‌ക്കിടെ പെൺകുഞ്ഞിന് ജന്മം നൽകി അമ്മ

കുവൈറ്റില്‍ വിമാനയാത്രയ്‌ക്കിടെ പെൺകുഞ്ഞിന് ജന്മം നൽകി അമ്മ

കുവൈറ്റ്: കുവൈറ്റില്‍ വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ...

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റ്: കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി ഷെയ്ക് ഖാലിദ് അല്‍ ജരായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 59 സ്വദേശി ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഒക്‌ടോബര്‍ മൂന്നിന്

കുവൈത്തിൽ ഗാർഹിക മേഖലയിൽ അവസരം

കുവൈത്തിലെ അർദ്ധ സർക്കാർ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അൽദുര ഫോർമാൻ പവറിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന വനിത ഗാർഹികജോലിക്കാരെ തിരഞ്ഞെടുക്കുന്നു.താത്പര്യമുള്ളവർ ജൂൺ 15 ന് രാവിലെ 10 മുതൽ ...

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി എട്ട് മരണം

കു​വൈ​റ്റി​ലെ ക്ല​ബ് റോ​ഡി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി എട്ട് മരണം . അപകടത്തിൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ഞ്ച് കു​വൈ​റ്റ് സ്വ​ദേ​ശി​ക​ളും മൂ​ന്ന് സൗ​ദി സ്വ​ദേ​ശി​ക​ളു​മാ​ണ് ...

കുവൈത്തില്‍ ശക്തമായ പൊടിക്കാറ്റ്; ജോലിക്ക് പോകുന്നവർ കരുതിയിരിക്കണമെന്ന്  മുന്നറിയിപ്പ്

കുവൈത്തില്‍ ശക്തമായ പൊടിക്കാറ്റ്; ജോലിക്ക് പോകുന്നവർ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

കുവൈത്തില്‍ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥയും തുടരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡോക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖ്‌റവി അറിയിച്ചു. കൂടാതെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും ...

Latest News