നമ്മള് ചിന്തിക്കുന്നതിനേക്കാള്‍ ഒക്കെ അപ്പുറത്തുള്ള കാര്യങ്ങളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത് എന്നു ശ്രീനിവാസന് .ഇ ശ്രീധരന് ബിജെപി എന്തോ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
കേരളത്തില്‍ സിപിഎം തന്നെ അധികാരത്തില്‍ എത്തട്ടെ എന്ന് അവര്‍ കരുതുന്നു. തുടര്‍ച്ചയായി അധികാരത്തിലിരിക്കുമ്ബോഴുള്ള അപചയം കാരണം സി.പി.എം സ്വയം നശിക്കുമെന്നാണ് ചിലയാളുകള്‍ പറയുന്നത്. ബംഗാളിലെ സി.പി.എമ്മിന്റെ അവസ്ഥ ഉദാഹരണമാണ്.- ശ്രീനിവാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക