ബി.ജെ.പിയിൽ ചേർന്നാൽ നികുതി അടക്കേണ്ടെന്നും പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എം.എല്‍.എയെ ബി.ജെ.പി പിടിച്ചത് ഇങ്ങനെയാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കേന്ദ്ര ഏജൻസികൾ കേരളത്തിൽ റാകി പറക്കുകയാണെന്നും കേരളത്തിൽ കാല് മാറ്റം വഴി അധികാരം പിടിക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും കോടിയേരി വ്യക്തമാക്കി.
ശബരിമല; കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി
ധനമൂലധന ശക്തികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത് തടയാന്‍ എല്ലാ ശ്രമവും നടത്തുമെന്നും കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ പണം ഒഴുകുമെന്നും വന്‍തോതില്‍ വിവിധ രീതിയിലുള്ള ഇടപെടലുകളുണ്ടാകുമെന്നും ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളെല്ലാം ഓരോന്നോരോന്നായി ബിജെപി കൈയ്യടിക്കിയത് കേന്ദ്ര ഭരണകൂടത്തെ ഉപയോഗിച്ചാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക