മലയാളം , തമിഴ് , ഹിന്ദി എന്ന് വേണ്ട , സിനിമ മേഖലകളിലുള്ള ഏവരും തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തങ്ങളുടെ സിനിമ വിശേഷസങ്ങൾക്കു പുറമെ വീട്ടു വിശേഷങ്ങളും മറ്റും പങ്കുവച്ചുകൊണ്ടും താരങ്ങൾ എത്താറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവയ്ക്കുന്ന വിവരങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളതും.
എനിക്ക് അറിയാവുന്ന ഏറ്റവും നല്ല, ക്ഷമയുള്ള, നല്ല ആളുകളിൽ ഒരാൾ. … മനോജ് കെ ജയന് ആശംസയുമായി ദുല്‍ഖര്‍
ഇപ്പോഴിതാ താൻ സമൂഹമാധ്യമങ്ങൾ പൂർണമായും ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ ആമിർ ഖാൻ. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. തന്റെ ജന്മദിനത്തിന് ആശംസ അറിയിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് താരം താൻ സമൂഹമാധ്യമം ഉപേക്ഷിക്കുകയാണെന്ന വിവരം പങ്കുവച്ചത്. ഇത് തന്റെ അവസാന പോസ്റ്റായിരിക്കുമെന്നും താരം അറിയിച്ചു.
മുടി കൊഴിച്ചിൽ തടയാൻ നെല്ലിക്ക ഉപയോഗിച്ച് ഉള്ള ഹെയർ മാസ്ക്കുകൾ പരിചയപ്പെടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക