റിയല്‍മി 8, റിയല്‍മി 8 പ്രോ എന്നീ രണ്ട് വേരിയന്റുകള്‍ ലഭ്യമാക്കി റിയൽമി പുതിയ സീരീസ്. റിയല്‍മി 108 എംപി ക്യാമറ സ്മാര്‍ട്ട്ഫോണ്‍ മാർച്ച് 24 നാണ് അവതരിപ്പിക്കുന്നത്. 6 ജിബി / 8 ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി, റിയല്‍മി യുഐ 2.0 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 11, 65 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 4,500 എംഎഎച്ച് എന്നീ രണ്ട് മെമ്മറി കോണ്‍ഫിഗറേഷനുകളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്.
ഇന്ധനവിലയിൽ ലാഭം കൊയ്ത് ഇലക്ട്രിക്ക് വാഹന വിപണി ; ‘ഏഥര്‍ എനര്‍ജി’ കൊച്ചിയിലും
സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 64 മെഗാപിക്സല്‍ ക്യാമറയുമായി വരുമെന്നും പ്രോ വേരിയന്റിന് 108 മെഗാപിക്സല്‍ സെന്‍സര്‍ ലഭിക്കുമെന്നുമാണ് വിവരം. 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ ജി 95 ചിപ്സെറ്റ്, 30W ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയുമായാണ് ഹാൻഡ്സെറ്റ് എത്തുന്നത്. മാത്രമല്ല, റിയല്‍മി സ്മാര്‍ട്ട്ഫോണില്‍ ഒരു സാംസങ് ഐസോസെല്‍ എച്ച്എം 2 സെന്‍സര്‍ (108 മെഗാപിക്സല്‍ ക്യാമറ) ഉണ്ടായിരിക്കും.
എനിക്ക് അറിയാവുന്ന ഏറ്റവും നല്ല, ക്ഷമയുള്ള, നല്ല ആളുകളിൽ ഒരാൾ. … മനോജ് കെ ജയന് ആശംസയുമായി ദുല്‍ഖര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക