കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് നിങ്ങള്‍ക്ക് വിരട്ടാന്‍ പറ്റിയ മണ്ണല്ലെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ സംസ്ഥാനത്തെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത് മാനന്തവാടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ ആര് കേളുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ്. മുഖ്യമന്ത്രി, മാനന്തവാടിയിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് തുടങ്ങിയ സദസിനെ ആവേശത്തിലാക്കി.
കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക