തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി മൂന്ന് ബോട്ടുകൾ തീരസംരക്ഷണ സേനയുടെ പിടിയിലായി. സംയുക്ത വ്യോമ നാവിക നീക്കത്തിലൂടെ ബോട്ടുകൾ പിടികൂടിയത് ലക്ഷദ്വീപിലെ മിനിക്കോയ് തീരത്ത് നിന്നാണ്.
യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് കെ.പി.സി.സി പ്രസിഡന്റ് കത്ത് നൽകി
ബോട്ടുകളിൽ നിന്ന് അഞ്ച് എ.കെ 47 തോക്കുകൾ, 1000 തിരകൾ , 300 കിലോഗ്രാം ഹെറോയിൻ എന്നിവയും പിടികൂടി. സമാന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ചയും മിനിക്കോയി ദ്വീപിന് അടുത്ത് നിന്ന് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക