കള്ളപ്പണം വെളുപ്പിച്ച കേസിൽ വി കെ ഇബ്രാഹിം കുഞ്ഞ് ഇന്നും ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റിന് മുൻപിൽ ഹാജരായില്ല. നോട്ടിസ് നൽകിയിരുന്നത് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ്.
കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി രാജിവച്ചു
എന്നാൽ ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാനാകില്ലന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് ഇ.ഡി. ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുന്ന ഇബ്രാഹിം കുഞ്ഞിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക