എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെന്ന് റിപ്പോർട്ട്. തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ്. കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് വി.കെ. മോഹനന് ആണ്.
തിങ്കളാഴ്ച്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാടുമായി രംഗത്തുവന്നിരിക്കുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എടുത്ത മന്ത്രിസഭാ തീരുമാനമായതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭ്യമായാല്‍ മാത്രമേ കമ്മീഷനെ നിയോഗിക്കാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക