കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. ജനല്‍ചില്ലുകള്‍ തകര്‍ന്നു, വീടിനു മുന്നില്‍ റീത്ത് വച്ചു. ഇന്നലെ രാത്രി റോഡ് ഷോയ്ക്കിടെ കോണ്‍ഗ്രസ്–സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക