തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മരിച്ചത് വർക്കല നടയറ സ്വദേശി അൽ സമീറാണ്. നടയറ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപത്തെ അക്വേഷ്യ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
മൃതദേഹം കണ്ട് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, അൽ സമീറിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക