വാക്സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരത്ത് വാക്സിനേഷൻ കേന്ദ്രങ്ങൾ പൂട്ടിയതായി റിപ്പോർട്ട്. 131 ഓളം വാക്സിനേൻ കേന്ദ്രങ്ങളാണ് പൂട്ടിയത്. കൂടാതെ ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷൻ ക്യാമ്പും പൂട്ടി. തുടർന്ന് കുത്തിവയ്പ് എടുക്കാൻ എത്തിയവർ വാക്സിൻ സ്വീകരിക്കാതെ മടങ്ങി.
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്സിനേഷൻ ഊർജിതമാക്കാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക