കൊവിഡ് സാഹചര്യം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ സിനിമ സംഘടനകള്‍ യോഗം ചേരും. തിയറ്ററുകള്‍ രാത്രി ഏഴര മണിക്ക് അടക്കണമെന്ന നിര്‍ദേശം ചര്‍ച്ചയാകും.
കൂടാതെ സാഹചര്യം കൂടുതല്‍ മോശമായാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റും. ഇന്ന് ഫിയോക്ക് യോഗം ചേരുന്നുണ്ട്. തിയറ്ററുകള്‍ അടച്ചിടണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക