തൃശൂർ: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ തൃശൂരിലെ പൊലീസ് പരിശീലന കേന്ദ്രം അടച്ചു.52 പൊലീസ് ട്രെയിനികൾക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ രാമവർമപുരം ഐപിആർടിസിയിലെ പരിശീലനം നിർത്തിവെച്ചു. നൂറിലേറെപ്പേർ നിരീക്ഷണത്തിൽ പോയി
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക