ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം റീലിസിലും പരസ്യങ്ങൾ കാണിച്ചു തുടങ്ങി. ഇന്ത്യക്കൊപ്പം ബ്രസീല്‍, ജര്‍മ്മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും ഇൻസ്റ്റാഗ്രാം റീലിസ് പരസ്യങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്. വീഡിയോ ഫോര്‍മാറ്റിലായിരിക്കും റീല്‍സിലെ പരസ്യങ്ങള്‍ കാണിക്കുക. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ കാണുന്ന പരസ്യങ്ങളില്‍ കാണാത്ത ഫംഗ്ഷനുകള്‍, വെര്‍ട്ടിക്കലായി സ്പെയ്സ് ചെയ്ത പരസ്യങ്ങള്‍, കമന്റ് ഓപ്ഷനുകള്‍ പോലുള്ളവ പരസ്യങ്ങളില്‍ ഉണ്ടാകും.
ഇനി അടിപൊളി കളർ പടങ്ങൾ പകർത്താം’; ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിൽ
കാണിക്കുന്ന സ്റ്റോറീസിൽ മിക്കപ്പോഴും ചില ഇമേജുകളും പരസ്യങ്ങളായി കാണിക്കാറുണ്ട്. 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള പരസ്യങ്ങളാണ് ഇൻസ്റ്റാഗ്രാം റീലിസിൽ ഉണ്ടാകുക. ഇതിലെ ഫംഗ്ഷനുകളും കമന്റ് ഓപ്ഷനുകളുമെല്ലാം ഒഴിവാക്കുന്നതിനും സേവ് ചെയ്യുന്നതിനുമുള്ള സൗകര്യവും ഉപയോക്താക്കൾക്ക് ലഭ്യമാകും.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മേയ് പകുതിയോടെ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് പഠനം
പ്രതികരിക്കാൻ ഇവിടെ എഴുതുക